August 4, 2020, 8:14 PM
മലയാളം ന്യൂസ് പോർട്ടൽ

Tag : current affairs

Current Affairs Health

മാസ്‌ക് ധരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ..

WebDesk4
കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.വാക്‌സിന്‍ കണ്ടെത്താത്ത കാലത്തോളം മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലുമൊക്കെയാണ് വൈറസ് വ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍. മാസ്‌ക് ധരിക്കുന്നതിലൂടെ ഒരു പരിധി വരെ രോഗബാധയെ തടയിടാം. എന്നാല്‍...
Current Affairs News

കഥകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു കിടിലൻ ആപ്പ് ” പ്രൈം സ്റ്റോറീസ് “, നിങ്ങൾക്കിതിൽ കഥകൾ വായിക്കുകയും എഴുതുകയും ചെയ്യാം !! ഇനി ലോകം കാണട്ടെ നിങ്ങളുടെ സൃഷ്ടികൾ

WebDesk4
കഥകൾ ഇഷ്ടപ്പടുന്നവർ ആണ് നാം എല്ലാവരും, ചെറുപ്പകാലം മുതൽ കഥകൾ കേട്ട് വളർന്ന നമ്മൾ പിന്നീട് കഥകൾ വായിച്ച് വളരുവാൻ തുടങ്ങി, പണ്ടൊക്കെ കഥ പുസ്തകങ്ങൾ ആയിരുന്നു നമ്മൾക്ക് ലഭിക്കുന്നത്, എന്നാൽ കാലം മാറിയപ്പോൾ...
Health Malayalam Article

ഇവ പറയും സ്ത്രീ കന്യക ആണോ എന്ന് !!

WebDesk4
പരമ്ബരാഗതമായ ചൈനീസ് തത്വചിന്തയായ യാങ് പ്രകാരം പെണ്‍കുട്ടി കന്യകയാണോ എന്ന് മനസ്സിലാക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ശരീരഭാഗങ്ങളിലെ വ്യത്യാസങ്ങള്‍ നോക്കിയും അവയവങ്ങളിലെ മാറ്റങ്ങളിലും നിന്നും സ്ത്രീ കന്യകയാണോ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാം. പ്രധാനമായും ശരീരത്തിലെ...
Current Affairs Health

നിങ്ങൾ വാഹനത്തിൽ സാനിറ്റൈസർ സൂക്ഷിക്കുന്നുണ്ടോ ? എങ്കിൽ ഇതൊന്നു ശ്രദ്ധിക്കൂ, ഇല്ലെങ്കിൽ വലിയ അപകടമായിരിക്കും നിങ്ങൾ വിളിച്ച് വരുത്തുന്നത്

WebDesk4
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മാസ്കിനൊപ്പം ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് സാനിറ്റൈസറുകളും. പുറത്തേക്കിറങ്ങുന്നവര്‍ മാത്രമല്ല വീട്ടിലുളളവര്‍ പോലും സാനിറ്റൈസറുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ സാനിറ്റൈസറുകള്‍ അശ്രദ്ധയോടെ ഉപയോഗിക്കുന്നതു കാരണം അപകടങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ അഗ്നിശമന സേന വിഭാഗം...
Current Affairs

ലോക്ക്ഡൗണിൽ വിവാഹേതര ഡേറ്റിങ് ആപ്പായ ഗ്ലീഡനിലെ ഉപഭോക്താക്കളുടെ എണ്ണം 10 ലക്ഷം കടന്നു !!

WebDesk4
ഓണ്‍ലൈന്‍ പ്രണയങ്ങള്‍ കുടുന്നതായി പഠനം. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ കൂടുതല്‍ സമയവും ചിലഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഉപഭോക്താക്കള്‍ കൂടുതലായി സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാന്‍ തുടങ്ങിയതോടെ ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുകളും വര്‍ദ്ധിക്കുന്നതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഓണ്‍ലൈന്‍...
News

ഈ​മാ​സം നടത്താനിരുന്ന എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ നീ​ട്ടി

WebDesk4
രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ മേ​യ് 31 വ​രെ നീ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി​ക​ള്‍ പി​ന്നീ​ട് അ​റി​യി​ക്കും. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് വി​ളി​ച്ച ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജൂ​ണി​ല്‍ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന....
Current Affairs Health Malayalam Article

കൊറോണ പോസിറ്റീവ് ആയവരാരും ഭയപ്പെടേണ്ട കാര്യമില്ല !! ഈ കാര്യങ്ങൾ ഒക്കെ ഒന്ന് ശ്രദ്ധിക്കു, രോഗത്തെ നമുക്ക് അതിജീവിക്കാം

WebDesk4
കൊറോണ എന്ന മഹാമാരിയെ ഇവിടെ നിന്നും തുരത്തുവാനുള്ള പരിശ്രമത്തിലാണ് നമ്മുടെ സർക്കാരും സന്നദ്ധ പ്രവർത്തകരും, കോവിഡ് പോസിറ്റീവ് ആയവരാരും പേടിക്കണ്ട. ഇത് ഒരു മാരക രോഗമല്ലെന്നും ഇതിന് മരുന്നില്ലെന്നും ആദ്യമെ മനസ്സിലാക്കുക. ഗൾഫ് രാജ്യങ്ങളിൽ...
Current Affairs

കറണ്ട് ബിൽ ഇന്ന് മുതൽ അടക്കുവാനുള്ള സൗകര്യം ഒരുക്കി കെ.എസ്.ഇ.ബി !! അടക്കുവാൻ എത്തുന്നവർ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക

WebDesk4
കൊറോണ കാരണം കെ.എസ്‌.ഇ.ബി കറണ്ട് ബില്ല് സ്വീകരിക്കുന്നത് നിർത്തി വെച്ചിരിക്കുകയായിരുന്നു എന്നാൽ ഇന്ന് മുതൽ ബിൽ അടക്കുവാനുള്ള സൗകര്യം കെ.എസ്‌.ഇ.ബി ഒരുക്കിയിട്ടുണ്ട്, രാവിലെ ഒൻപത് മാണി മുതൽ വൈകുന്നേരം നാലു മണി ആണ് കൗണ്ടറുകൾ...
Current Affairs Film News Films

കൊറോണയുമായി എത്തിയ ജോക്കറിനെ തോൽപ്പിച്ച് സൂപ്പർ ഹീറോ ബാറ്റ്മാൻ !! കൊറോണ കാലത്തിന്റെ പശ്ചാത്തലത്തിൽ കിടിലൻ അനിമേഷനുമായി അനന്തകൃഷ്ണനും ടീമും

WebDesk4
കൊറോണയുടെ പിടിയിൽ നിന്നും രക്ഷപെടുവാൻ വേണ്ടി രാജ്യം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്, കൊറോണ എന്ന മഹാമാരിയെ തുരത്തുവാൻ വേണ്ടി പല നടപടികളും നമ്മൾ സ്വീകരിച്ച് കഴിഞ്ഞു, ലോക്ക് ഡൗൺ ആയതിനാൽ ജനങ്ങൾ എല്ലാം...
Don`t copy text!