ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ പ്രസാദ് മരിച്ച നിലയില്‍

നിവിന്‍ പോളി നായക വേഷത്തിലെത്തിയ ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ പ്രസാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി ഏഴ് മുപ്പതോടെ ഇദ്ദേഹത്തെ വീടിന് മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച…

View More ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ പ്രസാദ് മരിച്ച നിലയില്‍

നൃത്തസംവിധായകന്‍ കൂള്‍ ജയന്ത് അന്തരിച്ചു

നൃത്തസംവിധാന മേഖലയില്‍ തിളങ്ങിയ കൂള്‍ ജയന്ത് അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കുകയായിരുന്നു. പ്രഭുദേവ, രാജു സുന്ദരം എന്നിവരോടൊപ്പം സിനിമാലോകത്തെത്തിയ അദ്ദേഹം അറിയപ്പെടുന്ന ഫിലിം കോറിയോഗ്രഫറാണ്. ജയരാജ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. സിനിമാമേഖലയിലെത്തിയതോടെയാണ് കൂള്‍…

View More നൃത്തസംവിധായകന്‍ കൂള്‍ ജയന്ത് അന്തരിച്ചു

സഹോദരപുത്രിയുടെ അപ്രതീക്ഷിത വിയോഗം, സങ്കടവാര്‍ത്ത പങ്ക് വച്ച് വനിത വിജയകുമാര്‍

വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളിലൂടെ സുപരിചിതയായ നടിയാണ് വനിതാ വിജയകുമാര്‍. ഇപ്പോള്‍ സങ്കടകരമായ ഒരു വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ആണ് താരം രംഗത്തെത്തുന്നത്. വനിതയുടെ സഹോദരപുത്രി മരണപ്പെട്ട വാര്‍ത്ത പങ്ക് വച്ചാണ് താരം ഇപ്പോള്‍…

View More സഹോദരപുത്രിയുടെ അപ്രതീക്ഷിത വിയോഗം, സങ്കടവാര്‍ത്ത പങ്ക് വച്ച് വനിത വിജയകുമാര്‍