Director Padmarajan's life is a movie

സംവിധായകൻ പത്മരാജന്റെ ജീവിതം സിനിമയാകുന്നു, പത്മരാജനായി പൃഥ്വിരാജ്

സംവിധായകന്‍ പത്മരാജന്റെ ജീവിതം സിനിമയാകുന്നുവെന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മകന്‍ അനന്ത പത്മനാഭന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. സിനിമ ആരാണ് ഒരുക്കുന്നതെന്നോ,​ നായകനാരെന്നോ വ്യക്തമാക്കിയിട്ടില്ല. പത്മരാജനും പൃഥ്വിരാജുമായുള്ള സാമ്യതകള്‍ ചൂണ്ടിക്കാട്ടി നടന്‍ ഹരീഷ് പേരടി…

View More സംവിധായകൻ പത്മരാജന്റെ ജീവിതം സിനിമയാകുന്നു, പത്മരാജനായി പൃഥ്വിരാജ്