സംവിധായകന്‍ സൂര്യ കിരണ്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു!!!

തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ സൂര്യ കിരണ്‍ അന്തരിച്ചു. 48 വയസിലാണ് സൂര്യ കിരണിന്റെ അപ്രതീക്ഷിത വിയോഗം. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. ചെന്നൈയിലെ ജിഇഎം ആശുപത്രിയിലായിരുന്നു ചികിത്സ. തിങ്കളാഴ്ച ചെന്നൈയിലെ വീട്ടില്‍ വച്ചാണ് അന്ത്യം സംഭവിച്ചതെന്നാണ്…

View More സംവിധായകന്‍ സൂര്യ കിരണ്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു!!!

പ്രശസ്ത സംവിധായകന്‍ വിനു അന്തരിച്ചു!!

പ്രശസ്ത സംവിധായകന്‍ വിനു അന്തരിച്ചു. 69 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കോയമ്പത്തൂരിലായിരുന്നു സ്ഥിര താമസം. കോഴിക്കോട് സ്വദേശിയാണ് വിനു. സുരേഷ്- വിനു കൂട്ടുകെട്ടിലാണ് സിനിമകള്‍ ഒരുക്കിയത്. 1995ല്‍ പുറത്തിറങ്ങിയ ജയറാം, വാണി വിശ്വനാഥ്…

View More പ്രശസ്ത സംവിധായകന്‍ വിനു അന്തരിച്ചു!!

ഇനിയാണ് യഥാർത്ഥ പ്രശ്‌നം തുടങ്ങുന്നത്, നീതി കിട്ടുന്നത് വരെ ഞാൻ മുന്നോട്ടു പോകുമെന്ന് ഐഷ സുൽത്താന!

കഴിഞ്ഞ ദിവസമാണ് വിവാദങ്ങൾക്ക് വിരാമമായെന്നും ഫ്‌ലഷ് എന്ന സിനിമ ജൂൺ 16ന് തിയേറ്ററുകളിൽ എത്തുമെന്നുമുള്ള നിർമാതാവ് ബീനാ കാസിമിൻറെ പ്രഖ്യാപനം എത്തിയത്. എന്നാൽ ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായിക ഐഷ സുൽത്താന. രണ്ട്…

View More ഇനിയാണ് യഥാർത്ഥ പ്രശ്‌നം തുടങ്ങുന്നത്, നീതി കിട്ടുന്നത് വരെ ഞാൻ മുന്നോട്ടു പോകുമെന്ന് ഐഷ സുൽത്താന!

‘മമ്മൂക്ക സ്‌ക്രിപ്റ്റ് എടുത്ത് വലിച്ചെറിഞ്ഞിട്ടുണ്ട്’ സംവിധായകൻ പറയുന്നു

മലയാള സിനിമയിൽ നടന്മാരുടെ നിസഹകരണം വാർത്തയാകുന്ന പശ്ചാത്തലത്തിൽ പ്രതികണവുമായി സംവിധായകൻ രഞ്ജൻ പ്രമോദ്. മമ്മൂക്ക ഒരു സ്‌ക്രിപ്റ്റ് വലിച്ചെറിയുകയാണെങ്കിൽ അത് പൊസിറ്റീവ് ആയൊരു വാർത്ത ആകും. അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ട്. ഇപ്പോൾ മാത്രമല്ല പണ്ടും…

View More ‘മമ്മൂക്ക സ്‌ക്രിപ്റ്റ് എടുത്ത് വലിച്ചെറിഞ്ഞിട്ടുണ്ട്’ സംവിധായകൻ പറയുന്നു

സംവിധായകന്‍ എം മോഹന്‍ വേദിയില്‍ കുഴഞ്ഞുവീണു!! നിലഗുരുതരം

പ്രശസ്ത സംവിധായകന്‍ എം മോഹന്‍ വേദിയില്‍ കുഴഞ്ഞു വീണു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആളുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശന വേളയിലായിരുന്നു സംഭവം. തൈക്കാട് ഗണേശത്തില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ പ്രസംഗം കഴിഞ്ഞ്…

View More സംവിധായകന്‍ എം മോഹന്‍ വേദിയില്‍ കുഴഞ്ഞുവീണു!! നിലഗുരുതരം

സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി എസ് എൻ സ്വാമി; നായകൻ ധ്യാൻ ശ്രീനിവാസൻ

സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി തിരക്കഥാകൃത്ത് എസ് എൻ സ്വാമി. 72ാം വയസിലാണ് എസ് എൻ സ്വാമി സംവിധാന രംഗത്തേക്കെത്തുന്നത്. മലയാളത്തിന് എക്കാലത്തെയും മികച്ച ത്രില്ലർ സിനിമകൾ സമ്മാനിച്ച സ്വാമിയുടെ ആദ്യം ചിത്രം ത്രില്ലർ…

View More സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി എസ് എൻ സ്വാമി; നായകൻ ധ്യാൻ ശ്രീനിവാസൻ

സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ അന്തരിച്ചു!!!

സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. കിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നര്‍ത്തകിയും ദൂരദര്‍ശനിലെ ആദ്യകാല അവതാരകയും എസ്ബിഐ ഉദ്യോഗസ്ഥയും ആയിരുന്നു ഷീബ.…

View More സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ അന്തരിച്ചു!!!

ആദ്യ സിനിമ വിജയത്തില്‍ കാര്‍ സമ്മാനമായി കിട്ടി!! പണം മതിയെന്ന് നിര്‍മ്മാതാവിനോട് പറഞ്ഞു- ലവ് ടുഡേ സംവിധായകന്‍

സിനിമ വിജയിച്ചാല്‍ സംവിധായകന് ആഢംബര വാഹനങ്ങള്‍ സമ്മാനിക്കുന്ന പതിവുണ്ട് തമിഴ്‌നാട്ടില്‍. എന്നാല്‍ ലവ് ടുഡേ സിനിമയുടെ സംവിധായകനായ പ്രദീപ് രംഗനാഥനും പതിവ് തെറ്റിക്കാതെ ആദ്യ സിനിമയുടെ വിജയത്തിന് ശേഷം നിര്‍മാതാവ് കാര്‍ സമ്മാനിച്ചിരുന്നു. എന്നാല്‍…

View More ആദ്യ സിനിമ വിജയത്തില്‍ കാര്‍ സമ്മാനമായി കിട്ടി!! പണം മതിയെന്ന് നിര്‍മ്മാതാവിനോട് പറഞ്ഞു- ലവ് ടുഡേ സംവിധായകന്‍

ലോകത്തിലെ ഏറ്റവും കൂടുതല്‍ ‘കൂവല്‍’ കിട്ടിയ സംവിധായകന്‍ ഞാനാണ്!! റോഷന്‍ ആന്‍ഡ്രൂസ്

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കൂവല്‍ കിട്ടിയ സംവിധായകന്‍ ഞാന്‍ ആയിരിക്കുമെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. നോട്ട്ബുക്ക് എന്ന തന്റെ സിനിമയ്ക്ക് അന്ന് തീയറ്ററില്‍ നിന്ന് ലഭിച്ച പ്രതികരണത്തെ കുറിച്ചാണ് അദ്ദേഹം എഡിറ്റോറിയല്‍ എന്ന…

View More ലോകത്തിലെ ഏറ്റവും കൂടുതല്‍ ‘കൂവല്‍’ കിട്ടിയ സംവിധായകന്‍ ഞാനാണ്!! റോഷന്‍ ആന്‍ഡ്രൂസ്

“വിവാഹം ഒരു ദുഷിച്ച വ്യവസ്ഥിതി! കുടുംബം ഒരു മോശം സ്ഥലം”..! – ജിയോ ബേബി

വിവാഹം, കുടുംബം എന്നീ സാമൂഹ്യ വ്യവസ്ഥിതികളോടുള്ള തന്റെ ശക്തമായ എതിര്‍പ്പ് അറിയിച്ച് സംവിധായനും നടനുമായ ജിയോ ബേബി. വിവാഹം ഒരു ദുഷിച്ച വ്യവസ്ഥിതി ആയിട്ടാണ് എനിക്ക് തോന്നുന്നത് എന്നാണ് ജിയോ ബേബി തുറന്നടിക്കുന്നത്.. വണ്ടര്‍…

View More “വിവാഹം ഒരു ദുഷിച്ച വ്യവസ്ഥിതി! കുടുംബം ഒരു മോശം സ്ഥലം”..! – ജിയോ ബേബി