‘അരികെ കൂട്ടായി അരികെ…’ വാലാട്ടിയിലെ വീഡിയോ ഗാനം പുറത്തുവിട്ടു

വളര്‍ത്തു മൃഗങ്ങളുടെ കഥപറയുന്ന ചിത്രമാണ് ‘വാലാട്ടി-ടെയില്‍ ഓഫ് ടെയില്‍’. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘അരികെ കൂട്ടായി അരികെ…’ എന്ന ഗാനമാണ് പുറത്തുവിട്ടത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് വരുണ്‍ സുനിലാണ്. ആര്യനും ശ്വേതാ…

View More ‘അരികെ കൂട്ടായി അരികെ…’ വാലാട്ടിയിലെ വീഡിയോ ഗാനം പുറത്തുവിട്ടു

വിവാഹ വസ്ത്രം ധരിക്കുന്നതിനിടയില്‍ വളര്‍ത്തു നായയ്ക്ക് ഭക്ഷണം കൊടുത്ത് വധു- വീഡിയോ

വളര്‍ത്തു മൃഗങ്ങളെ ജീവനു തുല്യം സ്‌നേഹിക്കുന്നവരുണ്ട്. തിരിച്ചും തന്റെ യജമാനന് വേണ്ടി ജീവന്‍ കളയാന്‍ മടിക്കാറില്ല വളര്‍ത്തുമൃഗങ്ങള്‍. ഒരു വളര്‍ത്തുമൃഗമുള്ളത് ഒരു അനുഗ്രഹമാണ്. നിരുപാധികമായ സ്‌നേഹത്താല്‍ അവര്‍ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വര്‍ണ്ണാഭമാക്കുന്നു. അത്തരത്തില്‍…

View More വിവാഹ വസ്ത്രം ധരിക്കുന്നതിനിടയില്‍ വളര്‍ത്തു നായയ്ക്ക് ഭക്ഷണം കൊടുത്ത് വധു- വീഡിയോ

ലിഫ്റ്റില്‍ വെച്ച് സ്‌കൂള്‍ കുട്ടിയുടെ കൈ കടിച്ച് വളര്‍ത്തുനായ; വീഡിയോ

ലിഫ്റ്റില്‍ വെച്ച് വളര്‍ത്തു നായയുടെ കടിയേറ്റ് സ്‌കൂള്‍ കുട്ടി. ചൊവ്വാഴ്ച രാവിലെ യുപിയിലെ ഗ്രേറ്റര്‍ നോയിഡയിലെ ലാ റെസിഡന്‍ഷ്യ ഹൗസിംഗ് സൊസൈറ്റിയുടെ ലിഫ്റ്റിനുള്ളില്‍ വെച്ചാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് നായയുടെ കടിയേറ്റത്. കുട്ടി അമ്മയ്ക്കൊപ്പം സ്‌കൂളിലേക്ക്…

View More ലിഫ്റ്റില്‍ വെച്ച് സ്‌കൂള്‍ കുട്ടിയുടെ കൈ കടിച്ച് വളര്‍ത്തുനായ; വീഡിയോ

യോഗ ചെയ്യുന്ന നായ; വൈറലായി മെട്രോ സ്‌റ്റേഷനിലെ വീഡിയോ

നായ്ക്കള്‍ മനുഷ്യരെ അനുകരിക്കാന്‍ ശ്രമിക്കുന്നത് നമ്മള്‍ എല്ലാവരും കണ്ടിട്ടുണ്ട്, എന്നാല്‍ സിഐഎസ്എഫിന്റെ ഭാഗമായ ഈ കറുത്ത ലാബ്രഡോര്‍ ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ സുരക്ഷാ ഉദ്യോഗസ്ഥനോടൊപ്പം യോഗ ചെയ്യുന്നത് കണ്ടിട്ടുണ്ടോ?. ഈ കൗതുകകരമായ പ്രവൃത്തി കണ്ട്…

View More യോഗ ചെയ്യുന്ന നായ; വൈറലായി മെട്രോ സ്‌റ്റേഷനിലെ വീഡിയോ

കോഴിക്കോട് സിനിമാ ചിത്രീകരണത്തിനിടെ ക്യാമറമാനെ തെരുവുനായ കടിച്ചു

സിനിമാ ചിത്രീകരണത്തിനിടെ ക്യാമറമാനെ തെരുവുനായ കടിച്ചു. കോഴിക്കോട് മേത്തോട്ടുതാഴത്ത് ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പരിക്കേറ്റ അസോസിയേറ്റ് ക്യാമറമാന്‍ ജോബിന്‍ ജോണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഹരീഷ് പേരടി നിര്‍മ്മിക്കുന്ന…

View More കോഴിക്കോട് സിനിമാ ചിത്രീകരണത്തിനിടെ ക്യാമറമാനെ തെരുവുനായ കടിച്ചു

വളര്‍ത്തു നായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

വളര്‍ത്തു നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ടു. വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുളിന്റെ കടിയേറ്റാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്. കുട്ടികളുടെ മാതാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെന്നിസി നോര്‍ത്ത് മെംഫിസിലാണ് സംഭവം. അകാരണമായി പ്രകോപിതരായ…

View More വളര്‍ത്തു നായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

നായക്കുട്ടിക്ക് സദ്യ വിളമ്പി ഊട്ടി ആലീസ്; വൈറലായി വീഡിയോ

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സീരിയല്‍ നടിയാണ് ആലീസ്. മഞ്ഞുരുകും കാലം, സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരം ഇപ്പോള്‍ ‘മിസിസ് ഹിറ്റ്ലര്‍’ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍…

View More നായക്കുട്ടിക്ക് സദ്യ വിളമ്പി ഊട്ടി ആലീസ്; വൈറലായി വീഡിയോ

സൊമാറ്റോ ജീവനക്കാരന്റെ സ്വകാര്യ ഭാഗത്ത് കടിച്ച് വളര്‍ത്തു നായ; വീഡിയോ

തെരുവുനായകള്‍ ആളുകളെ ഉപദ്രവിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ദിനംപ്രതി വരുന്നത്. ഇപ്പോഴിതാ വളര്‍ത്തു നായ ഒരാളെ കടിച്ചതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൊമാറ്റോ ഡെലിവറിക്കാരനെയാണ് വളര്‍ത്തു നായ കടിച്ചു പരിക്കേല്‍പ്പിച്ചത്. മുംബൈയിലെ പനവേലില്‍ ആണ്…

View More സൊമാറ്റോ ജീവനക്കാരന്റെ സ്വകാര്യ ഭാഗത്ത് കടിച്ച് വളര്‍ത്തു നായ; വീഡിയോ

ലേഡി ഗാഗയുടെ വളര്‍ത്തു നായ്ക്കളെ മോഷ്ടിച്ച 20കാരന് നാല് വര്‍ഷം ശിക്ഷ

പോപ് താരം ലേഡി ഗാഗയുടെ വളര്‍ത്തു നായ്ക്കളെ മോഷ്ടിച്ച 20കാരന് നാല് വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് യുസ് കോടതി. പ്രതി ജയ്ലിന്‍ കെയ്‌ഷോണ്‍ വൈറ്റിനാണ് ശിക്ഷ ലഭിച്ചത്. 2021 ഫെബ്രുവരിയിലാണ് ലേഡി ഗാഗയുടെ ഫ്രഞ്ച്ബുള്‍ഡോഗ്…

View More ലേഡി ഗാഗയുടെ വളര്‍ത്തു നായ്ക്കളെ മോഷ്ടിച്ച 20കാരന് നാല് വര്‍ഷം ശിക്ഷ

കുതിരപ്പുറത്ത് സവാരി നടത്തി നായ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

വ്യത്യസ്തങ്ങളായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. രസകരമായ പല വീഡിയോകളും ആളുകള്‍ ഏറ്റെടുക്കാറുമുണ്ട്. മാനസിക സമ്മര്‍ദങ്ങളിലായിരിക്കുന്ന സമയങ്ങളില്‍ ഇത്തരം വീഡിയോകള്‍ കാണുന്നത് തന്നെ കണ്ണിന് കുളിര്‍മയാണ്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.…

View More കുതിരപ്പുറത്ത് സവാരി നടത്തി നായ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ