‘അന്ന് ഉറങ്ങിപ്പോയതല്ല’ വിമര്‍ശനങ്ങളോട് പ്രതികരിച്ച് കളക്ടര്‍ രേണു രാജ്

കഴിഞ്ഞ വ്യാഴാഴ്ചയാണ് രാവിലെ 8.25ന് കുട്ടികള്‍ സ്‌കൂളുകളിലേക്കു പോയതിനു ശേഷം എറണാകുളം ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് അവധി പ്രഖ്യാപിച്ച സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് കളക്ടര്‍ രംഗത്ത്. എറണാകുളം…

View More ‘അന്ന് ഉറങ്ങിപ്പോയതല്ല’ വിമര്‍ശനങ്ങളോട് പ്രതികരിച്ച് കളക്ടര്‍ രേണു രാജ്