driving-licence-new-song-re

പൃഥ്വി രാജിന്റെ ആരാധകനായി സൂരജ് വെഞ്ഞാറമൂട് എത്തുന്നു, ഡ്രൈവിംഗ് ലൈസന്‍സിലെ ആദ്യ ഗാനം പുറത്ത്

ലൂസിഫര്‍, ബ്രദേഴ്‌സ് ഡേ തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെ പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ഒരു സൂപ്പര്‍സ്റ്റാറിന്റെയും ആരാധകന്റെയും ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിക്കൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍…

View More പൃഥ്വി രാജിന്റെ ആരാധകനായി സൂരജ് വെഞ്ഞാറമൂട് എത്തുന്നു, ഡ്രൈവിംഗ് ലൈസന്‍സിലെ ആദ്യ ഗാനം പുറത്ത്