Film News
എട്ടാം വിവാഹ വാർഷികത്തിൽ പ്രിയതമക്ക് സ്നേഹാർദ്രമായ ആശംസകളുമായി ദുൽഖർ
മലയാളത്തിലെ സൂപ്പർ സ്റ്റാർ ദുല്ഖറിന്റെ എട്ടാം വിവാഹ വാർഷികമായിരുന്നു ഇന്നലെ, ഫാന്‍സ് പേജുകളിലും മറ്റും നിരവധി പേരാണ് ദുല്‍ഖറിനും ഭാര്യ അമാല്‍ സൂഫിയയ്ക്കും ആശംസകള്‍ അറിയിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ...