ദുല്‍ഖറിന്റെ കട്ട ഫാന്‍! കുഞ്ഞിന് ദുല്‍ഖര്‍ എന്ന് പേരിട്ട് ശ്രീലങ്കന്‍ ദമ്പതികള്‍

താരങ്ങളോടുള്ള ആരാധന പല രീതികളിലാണ് ഓരോരുത്തരും പ്രകടിപ്പിക്കാറുള്ളത്. ഇഷ്ടതാരത്തിനോടുള്ള ആരാധന മൂത്ത ഒരു ആരാധകന്‍ ചെയ്ത കാര്യമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. തെന്നിന്ത്യയുടെ ഹീറോയായ മലയാളത്തിന്റെ സ്വന്തം ദുല്‍ഖറിന്റെ ഒരു കടുത്ത ആരാധകനാണ് സൈബറിടത്ത്…

View More ദുല്‍ഖറിന്റെ കട്ട ഫാന്‍! കുഞ്ഞിന് ദുല്‍ഖര്‍ എന്ന് പേരിട്ട് ശ്രീലങ്കന്‍ ദമ്പതികള്‍