പൃഥിയുടെ എംമ്പുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയും?

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫർ. ലൂസിഫറിന്റെ രണ്ടാംഭാഗമായ എംമ്പുരാൻ അണിയറയിലൊരുങ്ങുകയാണ്. ലൂസിഫറിന്റെ സൂപ്പർ ഹിറ്റി വിജയത്തിന് ശേഷമായിരുന്നു സിനിമയിടെ രണ്ടാം ഭാഗം എത്തുന്നുവെന്ന് തിരക്കഥാകൃത്തും സംവിധായകനും ആരാധകരെ…

View More പൃഥിയുടെ എംമ്പുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയും?