ഇംഗ്ലീഷ് ടീച്ചറും അര(1/2) പാവാടയും

ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് എന്റേത് ആയിരുന്ന ആ പെണ്‍പള്ളിക്കൂടത്തിലെ വിദ്യാര്‍ത്ഥിനികള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നത് ഒരു ഇംഗ്ലീഷ് ടീച്ചറെയാണ്. അങ്ങനെ എല്ലാവരും ഭയപ്പെടാറില്ല; …പിന്നെയോ? പാവാട ധരിച്ചുവരുന്ന വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തില്‍ അരപാവാട അതായത് ഹാഫ്…

View More ഇംഗ്ലീഷ് ടീച്ചറും അര(1/2) പാവാടയും