വൈന്‍ നിറം…!! സാരിയിലും സുന്ദരിയായി എസ്തര്‍..!!

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് എസ്തര്‍ അനില്‍. ചെറുപ്രായത്തില്‍ തന്നെ അഭിനയ കഴിവിലുള്ള എസ്തറിന്റെ പക്വത പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. അതിന് വലിയൊരു ഉദാഹരണം തന്നെ ആയിരുന്നു ദൃശ്യം എന്ന ജീത്തു ജോസഫ് ചിത്രം.…

View More വൈന്‍ നിറം…!! സാരിയിലും സുന്ദരിയായി എസ്തര്‍..!!