സോഷ്യല്‍ മീഡിയയിലൂടെ നഷ്ടപ്പെട്ടുപോയ യൂവജനങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്അതിന്റെ മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ലഭ്യമാകുന്ന പുതിയ ഫീച്ചറാണ് കാമ്ബസ്. ഫേസ്ബുക്ക് ആപ്പിക്കേഷന്റെ ഒരു ഉപവിഭാഗമായി പ്രവര്‍ത്തിക്കുന്ന ഇതിനായി വേണ്ടത്...
ടി എന്‍ പ്രതാപന് എം പി പുതിയ രചന ഓർമ്മയുടെ സ്നേഹതീരം മെഗാസ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു, മമ്മൂട്ടിയുടെ വീട്ടിൽ ആയിരുന്നു പുസ്തകത്തിന്റെ പ്രകാശനം. ലോക്ക് ഡൗൺ ആയപ്പോൾ സിനിമ...
ബീഫ് ഫ്രെയ്യിലെ വിചത്രമായ എല്ല് ; അറിയാതെ പോകരുത് നിസ്സഹായത്തോടെ പകച്ചു നിൽക്കുന്ന കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിനെ ! ബീഫ് ഫ്രയിൽ നിന്നും കിട്ടിയ എല്ല് പോത്തിന്റേതല്ലെന്ന് ഡോക്ടർമാർ...
തെന്നിന്ത്യന്‍ താരങ്ങളൂടെ കൂട്ടായ്മയായ ക്ലാസ് ഓഫ് എയിറ്റീസിന്റെ കൂടിച്ചേരല്‍ നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. 80കളിലും ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന താരങ്ങളുടെ ഗെറ്റ് ടുഗെദറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെല്ലാം തരംഗമായി മാറിയിരുന്നു. തെലുങ്ക്...
പ്രേക്ഷകര്‍ മാത്രമല്ല താരങ്ങളും ട്രോളുകളള്‍ ആഘോഷമാക്കാറുണ്ട് പരസ്പരമുളള ട്രോളുകള്‍ സമൂഹമാധ്യമങ്ങളിലൂടേയും മറ്റും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ചാക്കോച്ചനെ ട്രോളി കൊണ്ടുളള സംവിധായകന് രഞ്ജിത്ത് ശങ്കറിന്റെ വാട്സ് ആപ്പ്...
പ്രണയിക്കുന്ന സമയത്ത് കാമുകിയുമായി എപ്പോഴും ഫോണില്‍ ചാറ്റ് ചെയ്യുന്നവരാണ് ഇന്നത്തെ തലമുറ. കാമുകിമാര്‍ എപ്പോഴും ഇങ്ങനെ സന്ദേശങ്ങള്‍ അയക്കുന്നത് ചിലര്ക്ക്എ ങ്കിലും ബുദ്ധിമുട്ടും തോന്നിട്ടുണ്ടാകാം. എങ്കിലും ഇങ്ങനെ നിരന്തരം സന്ദേശങ്ങള്‍...
പാര്‍വതി തിരുവോത്തിനെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവത്തില്‍ എറണാകുളം സ്വദേശി കിഷോറിനെതിരെ പോലീസ് കേസെടുത്തു. ഏലത്തൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതി എലത്തൂര്‍ പോലീസിന് കൈമാറിയതിനെ തുടര്‍ന്നാണ്...
കണ്ടവര്‍ കണ്ടവർ ആ വാർത്ത മനസിൽ കൊണ്ടു നടന്നത് വെറുതേ ആയില്ല. വിഷ്ണുപ്രസാദിന്റെ ബാഗിലെ പാസ്പോർട്ട് ഉൾപ്പെട്ട് ഏതാനും രേഖകൾ തിരിച്ചു കിട്ടി. രാവിലെ തളിക്കുളം സ്വദേശി ഷാഹിദിനും സുഹൃത്ത്...
ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ച കുറ്റാന്വേഷണ രംഗത്തും വൻകുതിപ്പിന് കാരണമായികൊണ്ടിരിക്കുകയാണ്. കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന കുറ്റകൃത്യങ്ങൾ തെളിയിക്കാനായി നിരവധി ശാസ്ത്രീയ മാർഗങ്ങളുണ്ട് അവയിൽ ചിലതാണ് DNA ടെസ്റ് , വിരലടയാള...