‘കടുവ’യിലെ ഭിന്നശേഷിക്കാര്‍ക്കെതിരായ പരാമര്‍ശം, മനുഷ്യസഹജമായ തെറ്റ്; ക്ഷമാപണവുമായി ഷാജി കൈലാസ്

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥിരാജ് നായകനായെത്തിയ സിനിമയായിരുന്നു കടുവ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്നതരത്തില്‍ കേന്ദ്രകഥാപാത്രമായ പൃഥ്വിരാജ് പറഞ്ഞ ഡയലോഗ് ഏറെ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഭിന്നശേഷിക്കാരായ…

View More ‘കടുവ’യിലെ ഭിന്നശേഷിക്കാര്‍ക്കെതിരായ പരാമര്‍ശം, മനുഷ്യസഹജമായ തെറ്റ്; ക്ഷമാപണവുമായി ഷാജി കൈലാസ്