നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന് ആരാധകര്‍ ഏറെയാണ്. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം വൈറലാകാറുണ്ട്. താരത്തിന്റെ രസകരമായ സംസാരം ആളുകള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ചില പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ…