August 4, 2020, 1:31 AM
മലയാളം ന്യൂസ് പോർട്ടൽ

Tag : featured

News

ത​മി​ഴ് ന​ടി വി​ജ​യ ല​ക്ഷ്‌മി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു

WebDesk4
പ്രശസ്ത തമിഴ് താരം വിജയലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു, അമിത അളവിൽ  താരം ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. സമൂഹമാധ്യമങ്ങളിൽ നിന്നും തനിക്ക് നേരെയുള്ള അ​ധി​ക്ഷേ​പ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് വി​ജ​യ ല​ക്ഷ്മി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച്‌ ഫേ​സ്ബു​ക്കി​ല്‍ വീ​ഡി​യോ...
Film News Films

വീണ്ടും ചെമ്പൻ വിനോദിനെ തേടി സന്തോഷം എത്തി; തന്റെ പുതിയ വിശേഷം പങ്കുവെച്ച് താരം

WebDesk4
വ്യത്യസത്യമായ വേഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് വിനോദ് ജോസ്,  കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു താരം കോട്ടയം സ്വദേശിയായ ഡോക്ടര്‍ മറിയം തോമസിനെ രണ്ടാമത് വിവാഹം കഴിച്ചത്. തന്നേക്കാള്‍ ഒരുപാട്  പ്രായം  കുറഞ്ഞ...
Film News Films

വീട്ടിലെ അംഗസംഖ്യ വീണ്ടും കൂടി; പുതിയ അതിഥിയെ പരിചയപ്പെടുത്തി സായിപല്ലവി

WebDesk4
പ്രേമത്തിലെ മലര്‍ മിസ്സിനെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ മലയാളി പ്രേക്ഷകര്‍ക്കാവില്ല. തമിഴ് കലര്‍ന്ന മലയാളവുമായെത്തിയ മലര്‍ മിസ്സിന് ഗംഭീര സ്വീകരണമായിരുന്നു കേരളക്കരയില്‍ നിന്നും ലഭിച്ചത്. എല്ലാതരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ചാണ് താരം മുന്നേറിയത്....
Film News Films

നിങ്ങളുടെ ചിത്രങ്ങൾ എന്നെ വിഷാദരോഗിയാക്കുന്നു എന്ന പറഞ്ഞ ഫാൻസിന് മേക്കപ്പിടാതെ ലൈവിൽ വന്നു മറുപടി നൽകി സമീറ റെഡ്ഢി !!

WebDesk4
നിരവധി സിനിമകളിൽ കൂടി ഏറെ പ്രേക്ഷക പ്രീതി നേടിയ താരമാണ് സമീറ റെഡ്‌ഡി, മേക്കപ്പിടാതെയുള്ള തന്റെ മുഖമാണ് സമീറ ആരാധകർക്ക് കാണിച്ചിരിക്കുന്നത്, ബോഡി ഷെയിമിങ്ങിനെതിരെ പ്രതികരിക്കുകയാണ് താരം, താരത്തിന്റെ  മേക്കപ്പിടാത്ത മുഖവും നരച്ച മുടികളും...
Film News Films

നടൻ സിദ്ധാര്‍ഥ് ഭരതന്‍ അച്ഛനായി; സന്തോഷം പങ്കുവെച്ച് താരം

WebDesk4
പ്രശസ്ത നടനും സംവിധയകനും ആയ സിദ്ധാർഥ് ഭരതൻ അച്ചനായി, താരം തന്നെയാണ് ഈ കാര്യം പുറത്ത് വിട്ടത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു, തനിക്ക് ജനിച്ചത് പെൺകുഞ്ഞാണ് എന്ന് ഭരതൻ പറഞ്ഞിരിക്കുന്നത്. 2019 ഓഗസ്റ്റ്...
Film News Films

പ്രണയിക്കാൻ പ്രായം ഒരു തടസ്സമല്ല; 45 കാരനെ പ്രണയിച്ച 20 കാരി ശ്രീലക്ഷ്മി !!

WebDesk4
വ്യത്യസ്‍തമായ പ്രണയകഥ പറഞ്ഞു പ്രേക്ഷക പ്രീതി നേടിയ പരമ്പരയാണ് സീ കേരളത്തിലെ നീയും ഞാനും. സീരിയലിൽ 45 കാരനായ രവിവര്മനെ സ്നേഹിക്കുന്ന 20 കാരി ശ്രീലക്ഷ്മിയുടെ കഥയാണ് പറയുന്നത്, ശ്രീലക്ഷ്മിയായി സീരിയലിൽ എത്തിയിരിക്കുന്നത് നടി...
Film News Films

തട്ടീം മുട്ടീം പരമ്പരയിൽ ഇനി മീനാക്ഷി ഉണ്ടാകില്ല; തുറന്നു പറഞ്ഞ് കണ്ണൻ !!

WebDesk4
ഏറെ പ്രേക്ഷക പ്രീതി നേടിയ പരമ്പരയാണ് മഴവിൽ മനോരമയിലെ തട്ടീം മുട്ടീം. ഉപ്പും മുളകും പോലെ തന്നെ ഇതിനും ആരാധകർ ഏറെയാണ്, പരമ്പരയിലെ അർജുനും മോഹനവല്ലിയും മീനാക്ഷിയും കണ്ണനും ഒക്കെ നമ്മുടെ വീട്ടിലെ അംഗങ്ങളെ...
Film News Films

യുവസംവിധായകനും അനുപമ പരമേശ്വരനും പ്രണയത്തിൽ; ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്

WebDesk4
പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രത്തിലൂടെ മലയാളീ പ്രേക്ഷകരുടെ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍.തുടര്‍ന്ന് ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങി വേറെയും പല ചിത്രങ്ങളില്‍ അനുപമ വേഷമിട്ടു, ഇപ്പോൾ താരം തമിഴ്, തെലുങ്ക്,...
Film News Films

ഹിറ്റ് സിനിമ ക്ലാസ്‌മേറ്റ്‌സിലെ മുരളിയായി അഭിനയിക്കാൻ അവസരം കിട്ടിയിട്ടും നിരസിച്ചതിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ !!

WebDesk4
മലയാളത്തിലെ   ക്യാമ്പസ് ചിത്രങ്ങളിൽ എന്നും മുന്നിട്ടു നിൽക്കുന്ന സിനിമയാണ് ക്ലാസ്‌മേറ്റ്സ്.  സംവിധായകൻ ലാൽജോസിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ഈ ചിത്രം. 2006 ൽ ആണ് ക്ലാസ്‌മേറ്റ്സ് പുറത്തിറങ്ങിയത്, വൻ താരനിരകൾ ആയിരുന്നു...
Don`t copy text!