ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകന് എന്ന സിനിമയിലെ “ഇന്‍സ്പെക്ടര്‍ ശരവണന്” എന്ന റോളിലൂടെയാണ് വിനോദ് ജോസ് ചെമ്ബന്‍ എന്ന ചെമ്ബന്‍ വിനോദിന്റെ മലയാള സിനിമാ പ്രവേശം.സഹനടന്‍, വില്ലന്‍, നായകന് തുടങ്ങി...
മലയാളിയായ നയന്‍താര ഇപ്പോള്‍ തെന്നിന്ത്യയിലെ തന്നെ സൂപ്പര്‍ താരമാണ്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടി കൂടിയാണ് നയന്‍താര. മലയാളത്തിലായിരുന്നു അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴിലാണ് നയന്‍താര ഏറെ ശ്രദ്ധിക്കപ്പെട്ടത്....
നീലക്കുയില്‍ സീരിയലിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായ ലത സംഗരാജു വിവാഹിതയാവുന്നു. പരമ്ബരയില്‍ റാണി എന്ന കഥാപാത്രത്തെയാണ് ലത അവതരിപ്പിച്ചത് പ്രിയതമനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ജൂണ്‍ 14നാണ് വിവാഹമെന്നും വിവാഹത്തിനായി...
ഒരുപാട് വിമർശങ്ങൾക്കൊടുവിൽ വിവാഹിതരായ താര ജോഡികൾ ആര്യയും സയേഷയും, കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ ആയിരുന്നു സയേഷയും താനും തമ്മിലുള്ള പ്രണയബന്ധം ആര്യ പുറത്ത് വിട്ടത്. താന്‍ പ്രണയത്തിലാണെന്നും നടി സയേഷയെ...
മലയാള സിനിമ-സീരിയല്‍ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും...
മലയാള സിനിമാലോകം മിമിക്രി വേദികളില്‍ നിന്ന് കീഴടക്കിയ രണ്ട് നടന്മാരായ ജയറാമും ദിലീപും. ദിലീപിന്റെ സിനിമാലോകത്തേക്കുള്ള തുടക്കം 1991ല്‍ കമല്‍ ഒരുക്കിയ വിഷ്ണുലോകത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ്. പിന്നാലെ ദിലീപ് സഹസംവിധായകനായി...
സൗത്ത് ഇന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് നൂറിൻ ഷെരീഫ്, ഒമർ ലുലുവിന്റെ അടാർ ലവ് എന്ന സിനിമയിൽ കൂടി ആണ് നൂറിൻ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്, അതിനു ശേഷം...
കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്ന വാർത്ത ആയിരുന്നു മിയ വിവാഹിത ആകുന്നു എന്ന വാർത്ത, കൊച്ചി സ്വദേശി അശ്വിൻ ഫിലിപ് ആണ് വരൻ. കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമസ്ഥൻ ആണ് അശ്വിൻ,...
കഴിഞ്ഞ ദിവസം ആരംഭിച്ച ഓൺലൈൻ ക്ലാസിൽ പിഞ്ചു കുഞ്ഞുങ്ങൾക്ക് ക്ലാസ്സെടുത്ത് വൈറലായി മാറിയിരിക്കുകയാണ് സായി ടീച്ചർ. തങ്കുപൂച്ചയുടെയും മിട്ടു പൂച്ചയുടെയും കഥപറഞ്ഞാണ് ടീച്ചര്‍ ടിവിക്കു മുന്നില്‍ കുട്ടികളുടെ ഹൃദയത്തില്‍ ഇടം...