ഇന്ത്യന്‍ 2വിനായി കമല്‍ ഹാസന്‍ സൗത്ത് ആഫ്രിക്കയില്‍!

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന്‍ നായകനായി എത്തുന്ന ഇന്ത്യന്‍ ടു. സിനിമയുടെ ചിത്രീകരണത്തിനായി കമല്‍ ഹാസന്‍ സൗത്ത് ആഫ്രിക്കയിലെത്തി. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മാസീവ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ വേണ്ടിയാണ് കമലുും…

View More ഇന്ത്യന്‍ 2വിനായി കമല്‍ ഹാസന്‍ സൗത്ത് ആഫ്രിക്കയില്‍!

ആക്ഷൻ രംഗം ചിത്രീകരണത്തിനിടെ അക്ഷയ് കുമാറിന് പരുക്ക്

സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന് അപകടം. പുതിയ സിനിമയായ ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന ചിത്രത്തിൽറെ ഷൂട്ടിങ്ങിനിടെയാണ് നടന് അപകടം സംഭവിച്ചത്. അക്ഷയ് കുമാറും ടൈഗർ ഷ്രോഫും കേന്ദ്ര…

View More ആക്ഷൻ രംഗം ചിത്രീകരണത്തിനിടെ അക്ഷയ് കുമാറിന് പരുക്ക്

‘ഒരു നിമിഷം തെറ്റിയിരുന്നെങ്കിൽ തീർന്നേനേ….; അപകട വിഡിയോ പങ്കുവച്ച് വിശാൽ!

തന്റെ പുതിയ സിനിമാ ചിത്രീകരണത്തിനിടെ നടന്ന അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തമിഴ്‌നടൻ വിശാൽ. ‘മാർക്ക് ആന്റണി’ എന്ന പുതിയ ചിത്രത്തിനായി പൂനമല്ലിയിൽ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം നടന്നത്. മതിൽതകർത്ത് ട്രക്ക് വരുന്ന ദൃശ്യമായിരുന്നു…

View More ‘ഒരു നിമിഷം തെറ്റിയിരുന്നെങ്കിൽ തീർന്നേനേ….; അപകട വിഡിയോ പങ്കുവച്ച് വിശാൽ!

ദിലീപ് ജയ്പൂരില്‍… കൂടെ വീണയും! ചിത്രം ഏറ്റെടുത്ത് ആരാധകര്‍..!

ഏറെ നാളുകള്‍ക്ക് ശേഷം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ പോകുന്ന ദിലീപ് ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. വോയിസ് ഓഫ് സത്യനാഥന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് ഇപ്പോള്‍ ജയ്പൂരിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.…

View More ദിലീപ് ജയ്പൂരില്‍… കൂടെ വീണയും! ചിത്രം ഏറ്റെടുത്ത് ആരാധകര്‍..!

വേറിട്ട ഗെറ്റപ്പില്‍ ശ്രീനിവാസന്‍: ലൂയിസ് ചിത്രീകരണ വിശേഷങ്ങള്‍

ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ലൂയിസ്’ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ ഷാബു ഉസ്മാന്‍ കോന്നി ചിത്രത്തിന്റെ കഥയും സംവിധാനവും ഒരുക്കുന്നു. സിനിമയില്‍ ശ്രീനിവാസന്റെ ഇതുവരെ കാണാത്ത വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെ കാണാനാവുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ…

View More വേറിട്ട ഗെറ്റപ്പില്‍ ശ്രീനിവാസന്‍: ലൂയിസ് ചിത്രീകരണ വിശേഷങ്ങള്‍