‘പെട്ടെന്ന് ഒരു ദിവസം നടനാകാൻ തീരുമാനിച്ചു, ഒരു വ്യാജ ബയോഡാറ്റ വരെയുണ്ടാക്കി’; സിനിമയിലെത്തും മുമ്പുള്ള കഥ പറഞ്ഞ് വിജയ് സേതുപതി

വിജയ് സേതുപതിയുടെ മെറി ക്രിസ്മസ് എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബോളിവുഡിലെ ഗംഭീര ത്രില്ലർ ചിത്രങ്ങളുടെ സംവിധായകൻ ശ്രീറാം രാഘവനാണ് ആണ് സംവിധായകൻ എന്നതിനാൽ വലിയ പ്രതീക്ഷയാണ് ചിത്രത്തെക്കുറിച്ചുള്ളത്. കത്രീന കൈഫും ചിത്രത്തിൽ…

View More ‘പെട്ടെന്ന് ഒരു ദിവസം നടനാകാൻ തീരുമാനിച്ചു, ഒരു വ്യാജ ബയോഡാറ്റ വരെയുണ്ടാക്കി’; സിനിമയിലെത്തും മുമ്പുള്ള കഥ പറഞ്ഞ് വിജയ് സേതുപതി

തകർന്നടിഞ്ഞ് രാജ് കുന്ദ്രയുടെ സ്വപ്നങ്ങൾ; കൊട്ടിഘോഷിച്ച് കൊണ്ട് വന്ന ചിത്രം വൻ ദുരന്തം, കനത്ത തിരിച്ചടി

ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ് രാജ് കുന്ദ്ര നായകനും നിർമാതാവുമായ പുതിയ ചിത്രം യുടി 69. ബിസിനസ്സ്മാനും ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ ബോളിവുഡ് സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. 20 കോടി മുതൽ…

View More തകർന്നടിഞ്ഞ് രാജ് കുന്ദ്രയുടെ സ്വപ്നങ്ങൾ; കൊട്ടിഘോഷിച്ച് കൊണ്ട് വന്ന ചിത്രം വൻ ദുരന്തം, കനത്ത തിരിച്ചടി

പ്രകാശ് രാജിന് വധഭീഷണി: കന്നഡ യൂട്യൂബ് ചാനലിന്റെ പേരിൽ കേസ്

നടൻ പ്രകാശ് രാജിനെതിരേ വധഭീഷണി മുഴക്കിയതിന് കന്നഡ യൂട്യൂബ് ചാനലിന് എതിരെ കേസ്. യൂട്യൂബ് ചാനലായ ടി വി വിക്രമയുടെ പേരിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ…

View More പ്രകാശ് രാജിന് വധഭീഷണി: കന്നഡ യൂട്യൂബ് ചാനലിന്റെ പേരിൽ കേസ്

ഫഹദ് ഫാസിലും അൽഫോൺസ് പുത്രനും ഒന്നിക്കുന്നു!!

സംവിധായകൻ അൽഫോൺസ് പുത്രനുമായി ഒന്നിക്കുവെന്ന് യുവനടൻ ഫഹദ് ഫാസിൽ. ചിത്രം അടുത്ത വർഷത്തേക്കാണ് ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്നത് എന്നും ഫഹദ് പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഫഹദ് ഫാസിലിന്റെ ഈ പ്രതികരണം. പുഷ്പ ദ…

View More ഫഹദ് ഫാസിലും അൽഫോൺസ് പുത്രനും ഒന്നിക്കുന്നു!!

താങ്ക്‌സ് വേണ്ട പടത്തിന്റെ പേര് മതിയെന്ന് ഹനീഫ് അദേനിയോട് നിവിൻ പോളി; എൻപി 42വിന്റെ ടൈറ്റിൽ ഉടനെത്തും

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് എൻപി 42. ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഹനീഫ് അദേനിയുടെ പിറന്നാൾ ദിനത്തിൽ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റാണ് പുറത്തുവരുന്നത്. എൻപി…

View More താങ്ക്‌സ് വേണ്ട പടത്തിന്റെ പേര് മതിയെന്ന് ഹനീഫ് അദേനിയോട് നിവിൻ പോളി; എൻപി 42വിന്റെ ടൈറ്റിൽ ഉടനെത്തും

മലയാളത്തിൽ ഇടവേള എടുത്തത് മനഃപൂർവമെന്ന് ജയറാം!!

കഴിഞ്ഞ ഒന്നരവർഷമായി മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നതായി നടൻ ജയറാം. നല്ലൊരു പ്രൊജക്ടിനുവേണ്ടി താൻ മനഃപൂർവം എടുത്ത ഇടവേളയാണെന്നും ആ കാത്തിരിപ്പ് വെറുതെയായില്ലെന്നുമാണ് ജയറാം പറയുന്നത്. യുവ സംവിധായകൻ മിഥുൻ മാനുവൽ തോമസ്…

View More മലയാളത്തിൽ ഇടവേള എടുത്തത് മനഃപൂർവമെന്ന് ജയറാം!!

ആരാധകരെ ഞെട്ടിച്ച് ചിയാൻ വിക്രം; തങ്കലാന്റെ പുതിയ വീഡിയോ വൈറലാവുന്നു

ചിയാൻ വിക്രമിനെ പ്രധാന കഥാപാത്രമാക്കി സംവിധായകൻ പാ. രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് തങ്കലാൻ. ചിത്രത്തിലെ വിക്രമിന്റെ രൂപമാറ്റം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. നടന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ലുക്ക് പുറത്തുവിട്ടത്. ഇപ്പോഴിതാ മറ്റൊരു വിഡിയോ…

View More ആരാധകരെ ഞെട്ടിച്ച് ചിയാൻ വിക്രം; തങ്കലാന്റെ പുതിയ വീഡിയോ വൈറലാവുന്നു

പാച്ചുവും അത്ഭുത വിളക്കും, സിനിമയെയും സംവിധായകനെയും പ്രശംസിച്ച് ശ്രീനിവാസൻ

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ആദ്യമായി സംവിധാനം ചെയ്ത ‘പച്ചുവും അത്ഭുത വിളക്കും’ പ്രേക്ഷകരുടെ പ്രശംസ നേടി മുന്നേറുകയാണ്. സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് മുതിർന്ന ചലച്ചിത്രകാരനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ. സംവിധായകൻ അഖിൽ…

View More പാച്ചുവും അത്ഭുത വിളക്കും, സിനിമയെയും സംവിധായകനെയും പ്രശംസിച്ച് ശ്രീനിവാസൻ

വിജയ് ആലപിച്ച നാ റെഡി’ ഗാനത്തിൽ മാറ്റം വരുത്തി ‘ലിയോ’ അണിയറപ്രവർത്തകർ

ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന പുതിയ സിനിമയാണ് ലിയോ. സിനിമയിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ. മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിവാദത്തെ തുടർന്ന് വിജയ് ആലപിച്ച ‘നാ റെഡി’ ഗാനത്തിൽ…

View More വിജയ് ആലപിച്ച നാ റെഡി’ ഗാനത്തിൽ മാറ്റം വരുത്തി ‘ലിയോ’ അണിയറപ്രവർത്തകർ

റാണി ജ്വാല ഭായി മംമ്ത മോഹൻദാസ്; രുദ്രാംഗി ട്രെയ്‌ലർ പുറത്ത്!

മംമ്ത മോഹൻദാസ് ആദ്യമായി നായികയാകുന്ന തെലുങ്ക് ചിത്രമാണ് ‘രുദ്രാംഗി’. അജയ് സമ്രാട്ടാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സംവിധായകന്റേറുതന്നെയാണ സിനിമയുടെ തിരക്കഥയും. മംമ്ത മോഹൻദാസിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് രുദ്രാംഗി.…

View More റാണി ജ്വാല ഭായി മംമ്ത മോഹൻദാസ്; രുദ്രാംഗി ട്രെയ്‌ലർ പുറത്ത്!