ഇനിയെന്നാണ് നമിതയുടെ കല്യാണം..? ചോദ്യങ്ങളുമായി ആരാധകര്‍..!

സീരിയലിലൂടെ ശ്രദ്ദ നേടി ബാലതരാമായി സിനിമാ മേഖലയില്‍ എത്തിയ താരമാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയയിലെ സ്റ്റാറായ നടിയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കൂട്ടുകാരിയുടെ വിവാഹ ദിവസത്തെ ഫോട്ടോകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്…

View More ഇനിയെന്നാണ് നമിതയുടെ കല്യാണം..? ചോദ്യങ്ങളുമായി ആരാധകര്‍..!