വിവാഹ വാഗ്ദാനം നല്‍കി യുവനടിയെ പീഡിപ്പിച്ച സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി യുവനടിയെ പീഡിപ്പിച്ച കേസില്‍ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകന്‍ അറസ്റ്റില്‍. 30കാരനായ മലപ്പുറം സ്വദേശി ഗഫാര്‍ അഹമ്മദാണ് അറസ്റ്റിലായത്. ആലുവ പൊലീസാണ് ഒളിവില്‍ പോയ പ്രതിയെ പിടികൂടിയത്. കീഴ്മാട് സ്വദേശിനിയായ യുവതിയാണ്…

View More വിവാഹ വാഗ്ദാനം നല്‍കി യുവനടിയെ പീഡിപ്പിച്ച സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകന്‍ അറസ്റ്റില്‍