പ്രധാനാധ്യാപകനെ ലൈംഗീകമായി ഉപദ്രവിച്ചതിന് വിദ്യാര്‍ഥികള്‍ ഓടിച്ചിട്ട് മര്‍ദിച്ചു

ലൈംഗികമായി ഉപദ്രവിച്ചതിന് പ്രധാനാധ്യാപകനെ ഓടിച്ചിട്ട് ചൂലുകൊണ്ട് മര്‍ദിച്ച് പെണ്‍കുട്ടികള്‍. അധ്യാപകനെ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് ശനിയാഴ്ച സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടക പൊതുവിദ്യാഭ്യാസ വകുപ്പ് കമ്മീഷണര്‍ ഡോ.ആര്‍.വിശാലാണ് ഇത് സംബന്ധിച്ച സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കി. പ്രതിക്കെതിരെ…

View More പ്രധാനാധ്യാപകനെ ലൈംഗീകമായി ഉപദ്രവിച്ചതിന് വിദ്യാര്‍ഥികള്‍ ഓടിച്ചിട്ട് മര്‍ദിച്ചു