സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണം..! അഭ്യര്‍ത്ഥനയുമായി നടന്‍ രംഗത്ത്

തമിഴ് സിനിമാ ലോകത്തെ പഴയകാല നടനാണ് മോഹന്‍. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം പുതിയ സിനിമയുമായി വീണ്ടും ആരാധകരിലേക്ക് എത്തുകയാണ്. ഈ അവസരത്തിലാണ് അദ്ദേഹം തമിഴ്‌നാട് സര്‍ക്കാരിന് മുന്‍പാകെ ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുന്നത്.…

View More സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണം..! അഭ്യര്‍ത്ഥനയുമായി നടന്‍ രംഗത്ത്