രണ്ടുസാഹചര്യങ്ങളിൽ നിന്നും വന്ന രണ്ടു വ്യക്തികൾ ഒന്നിക്കുമ്പോൾ ആണ് അവിടെ ദാമ്പത്യം ഉണ്ടാകുന്നത്, ദാമ്ബത്യമെന്നത് പരസ്പര പൂരകമായി പോകണ്ട ഒന്നാണ്. ഇഷ്ടാനിഷ്ടങ്ങള്‍ ഒത്തു ചേര്‍ന്ന് ഒരു കൂരക്കീഴില്‍…
കൊവിഡ് -19 വ്യാപനത്തിന്‍്റെ ദിനങ്ങള്‍ ആയതിനാല്‍ കൂടുതല്‍ ആളുകളും വീട്ടില്‍ തന്നെയിരുന്നാണ് ഇപ്പോള്‍ ജോലിയും മറ്റും തുടരുന്നത്. വര്‍ക്ക് ഫ്രം ഹോം ജോലികളുടെ സാധ്യതകള്‍ വര്‍ദ്ധിച്ചതിനാല്‍ തന്നെ…
ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്ക് 2022 വരെ കൊറോണ പ്രതിരോധ മരുന്ന് ലഭിക്കാന്‍ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന. കൊറോണ ബാധിച്ച വ്യക്തി ആരോഗ്യവാനും ചെറുപ്പക്കാരനുമാണെങ്കിലാണ് 2022 വരെ കാത്തിരിക്കേണ്ടി വരുന്നതെന്ന്…
ആരോഗ്യകരമായി ഭാരം കുറയ്ക്കാന്‍ മികച്ച ഭക്ഷണമാണ് സൂപ്പ്. ചിക്കന്‍ സൂപ്പ് പോലെ പച്ചക്കറി സൂപ്പും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അത്തരം മൂന്ന് സൂപ്പുകള്‍ ഇതാ. കോളിഫ്ലവര്‍ സൂപ്പ്: 100…
വിവാഹത്തിന് ശേഷവും നിങ്ങളുടെ പങ്കാളിയുമായുള്ള സംസാരത്തിനിടക്ക് നിങ്ങൾ ഞാൻ നീ എന്നീ പദങ്ങൾ ആണോ കൂടുതലായും ഉപയോഗിക്കുന്നത്, നമ്മൾ എന്ന വാക്ക് നിങ്ങൾ ഉപയോഗിക്കാൻ മടി കാണിക്കാറുണ്ടോ…
കോവിഡ് ബാധിതരായ അമ്മമാരിൽ നിന്നും നവജാത ശിശുക്കളിലേക്ക് കൊറോണ പകരാനുള്ള സാധ്യത കുറവാണെന്ന് പഠനം, യുഎസിലെ കൊളംബിയ യൂണിവേഴ്സിറ്റി ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ്…
രോഗ പ്രതിരോധശേഷിയുടെ കാര്യത്തില്‍ മുട്ട എന്ന ഭക്ഷ്യവിഭവത്തിന് വലിയ രീതിയില്‍ പങ്കു വഹിക്കാനാകും എന്ന കാര്യം എല്ലാവര്‍ക്കുമറിയാവുന്നതാണ്. അതുകൊണ്ടു തന്നെയാണ് കൊറോണ വൈറസ് വ്യാപനത്തിന്‍്റെ ഈ നാളുകളില്‍…
ട്രാൻസ്ജെൻഡർ യുവതികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറിവരികയാണ്, പണ്ടത്തെപ്പോലെ അല്ല ഇപ്പോൾ അവരെ സമൂഹം കാണുന്നത്, അവരോടുള്ള പെരുമാറ്റത്തിൽ ഇപ്പോൾ പല മാറ്റങ്ങളും വന്നിട്ടുണ്ട്, അവർക്ക് വേണ്ടി പ്രത്യേക…
മിക്കവരുടെയും തലയിൽ ഉള്ള ഒന്നാണ് താരൻ, ചിലരിൽ താരന്റെ അളവ് വളരെ കൂടുതൽ ആയിരിക്കും, നമ്മളെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഈ താരൻ. ചര്‍മത്തിലെ സെബേഷ്യസ് ഗ്രന്ഥികള്‍…
ആഹാരത്തില്‍നിന്ന് വായുകോപമുണ്ടാകാതിരിക്കാന്‍ പലരും വെളുത്തുള്ളി കറികളിലുള്‍പ്പെടുത്താറുണ്ട്. പക്ഷേ അതേ വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചര്‍മപ്രശ്നങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ…