Hidden Camera found from oachira aryabhavan hotel

ഓച്ചിറയിലെ പ്രമുഖ ഹോട്ടലിന്റെ ബാത്‌റൂമിൽ ഒളിക്യാമറ, പ്രതി പിടിയിൽ

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനു മുൻവശതായി കാണുന്ന ആര്യ ഭവൻ ഹോട്ടലിൽ നിന്നുമാണ് ഒളിക്യാമറ കണ്ടെത്തിയത്. കേസിൽ ഹോട്ടൽ ജീവനക്കാരനെ കയ്യോടെ പിടികൂടി. കൃഷ്ണപുരം മുക്കട, അനീഷ് ഭവനത്തിൽ അനീഷ് ആണ് പിടിയിലായത്. ഞായറാഴ്ച ഉച്ച…

View More ഓച്ചിറയിലെ പ്രമുഖ ഹോട്ടലിന്റെ ബാത്‌റൂമിൽ ഒളിക്യാമറ, പ്രതി പിടിയിൽ