കൊച്ചിയിലെ മരട് ഫ്ളാറ്റുകൾ നാളെ നിലം പൊത്തുകയാണ്, അൽഫയിലെ ഇരട്ട ടവറുകൾ ആയ സെറീൻ, വെൻച്വർ എന്നിവയും എച്റ്റുഓ ഹോളിഫൈത് എന്നിവയാണ് നാളെ തകർന്ന് വീഴുക, കെട്ടിടത്തിനകത് മരുന്നുകൾ വെച്ച്...
ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്ന് ആവര്‍ത്തിച്ച് വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ബിന്ദു അമ്മിണി. ഇതിന് പോലീസ് സുരക്ഷ തേടി അല്പസമയത്തിനകം കമ്മീഷണറുടെ ഓഫീസില്‍ പോകുമെന്നും അവര്‍ പറഞ്ഞു. തങ്ങളെ ശബരിമലയില്‍ കയറ്റാതിരിക്കാനാണ്...
ശബരിമല വിധി പുനഃപരിശോധനയ്ക്ക് വിടാനുള്ള സുപ്രീംകോടതി തീരുമാനം വെട്ടിലാക്കുന്നത് സംസ്ഥാന സര്‍ക്കാരിനെ. ഭരണഘടനാ ബഞ്ചിന്റെ നിലവിലെ വിധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടിട്ടും നിലവിലുളള വിധി സ്റ്റേ ചെയ്തിട്ടില്ലെന്നതും കോടതി...