dileep-case-in-court

നടിയെ ആക്രമിച്ച കേസിലെ മുഴുവൻ രേഖകളും തിരികെ നൽകണമെന്ന ദിലീപിന്റെ കേസിലെ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിലെ മുഴുവന്‍ രേഖകളും ലഭിക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് വിചാരണ കോടതി വിധി പറയും. കേസിലെ 32 രേഖകള്‍ ഇനിയും തനിക്ക് ലഭിക്കാനുണ്ടെന്നാണ് ദിലീപിന്റെ വാദം. മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയിലും…

View More നടിയെ ആക്രമിച്ച കേസിലെ മുഴുവൻ രേഖകളും തിരികെ നൽകണമെന്ന ദിലീപിന്റെ കേസിലെ വിധി ഇന്ന്