പ്രണയ ബന്ധങ്ങള്‍ നന്നായി മുന്നോട്ട് കൊണ്ടു പോകണമെങ്കില്‍ പങ്കാളികള്‍ ഇരുവരും നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രണയം ആത്മാര്‍ത്ഥതയുള്ളതാണോ ?. അല്ലയോ എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. പ്രണയബന്ധം പകുതി വഴിയില്‍...
ശനിദോഷങ്ങളായിരിക്കുന്ന ഏഴരശനി, കണ്ടകശനി, ജന്മശനി, അഷ്ടമശനി തുടങ്ങിയ പല വിധത്തിലുള്ള ശനിദോഷങ്ങള്‍ മാറുന്നതിന് ഭക്തജങ്ങള്‍ ശാസ്താവിന്റെ അല്ലെങ്കില്‍ ശിവക്ഷേത്രത്തില്‍ നടത്തുന്ന വഴിപാടാണ് നീരാഞ്ജനം എന്ന് പറയുന്നത്. “ശനി ദോഷ പരിഹാരത്തിനായി...
ശരീരാവയവങ്ങളുടെ പ്രത്യേകതകള്‍ ഒരു വ്യക്തിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. ഇതനുസരിച്ച് ചെവികളുടെ പ്രത്യേകതകള്‍ നോക്കി വ്യക്തിയുടെ സ്വഭാവമറിയാം എന്നാണ് ശാസ്ത്രത്തിന്റെ അനുമാനം. ചെറിയ ചെവികള്‍ ബഹുമാനം, മര്യാദ, പ്രതിപത്തി...