നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ആശുപത്രിയിൽ.

ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. സ്പൈസ് ജെറ്റില്‍ ചെന്നൈക്ക് പോകാനായി പരിശോധനയ്ക്ക് ശേഷം വിമാനത്തില്‍ പ്രവേശിക്കുന്നതിനിടെയായിരുന്നു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ താരത്തെ അങ്കമാലിയിലെ…

View More നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ആശുപത്രിയിൽ.