സം​ഗീതത്തിന്റെ രാജാവ്, ഇളയരാജയായി പകർന്നാടാൻ സാക്ഷാൽ ധനുഷ്; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ധനുഷാണ് ഇളയരാജയായി എത്തുന്നത്. അരുൺ മാതേശ്വരൻ ആണ് സംവിധാനം. ചെന്നൈയിൽ നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത്. ഇളയരാജ മുഖ്യാതിഥിയായ…

View More സം​ഗീതത്തിന്റെ രാജാവ്, ഇളയരാജയായി പകർന്നാടാൻ സാക്ഷാൽ ധനുഷ്; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ഇളയരാജയാകാനൊരുങ്ങി ധനുഷ്!!

സംഗീത ലോകത്തെ ഇതിഹാസം ഇളയരാജയാകാന്‍ ധനുഷ്. ധനുഷിന്റെ അഭിനയ ജീവിതത്തിലെ ആദ്യ ബയോപിക് ആണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇളയരാജയുടെ ജീവിതം പറയുന്ന സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 20ന് ആരംഭിക്കും. അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം…

View More ഇളയരാജയാകാനൊരുങ്ങി ധനുഷ്!!

‘ഭവത, നമ്മളൊരുമിച്ചുള്ള അവസാന ചിത്രം’!!! ഭവതാരിണിയ്‌ക്കൊപ്പമുള്ള ഓര്‍മ്മ പങ്കുവച്ച് വെങ്കട് പ്രഭു

ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളും ഗായികയും സംഗീത സംവിധായകയുമായിരുന്ന ഭവതാരിണി അകാലത്തില്‍ വിട പറഞ്ഞത്. കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെയാണ് ഭവതാരിണി അന്തരിച്ചത്. ശ്രീലങ്കയില്‍ വച്ചാണ് ഭവതാരിണി മരണത്തിന് കീഴടങ്ങിയത്. മകളുടെ അകാല…

View More ‘ഭവത, നമ്മളൊരുമിച്ചുള്ള അവസാന ചിത്രം’!!! ഭവതാരിണിയ്‌ക്കൊപ്പമുള്ള ഓര്‍മ്മ പങ്കുവച്ച് വെങ്കട് പ്രഭു

‘അന്‍പ് മകളേ…’ മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ഇളയരാജ!! ആശ്വാസപ്പൂക്കളര്‍പ്പിച്ച് താരലോകം

ഇന്നലെയാണ് വൈകിട്ടാണ് സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളും ഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി ഇളയരാജ അപ്രതീക്ഷിതമായി വിട പറഞ്ഞത്. കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെയാണ് 47ാം വയസ്സില്‍ ഭവതാരിണി വിട പറഞ്ഞത്. ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം…

View More ‘അന്‍പ് മകളേ…’ മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ഇളയരാജ!! ആശ്വാസപ്പൂക്കളര്‍പ്പിച്ച് താരലോകം

ഇളയരാജയുടെ മകള്‍ ഭവതരിണി അന്തരിച്ചു!!!

ഇളയരാജയുടെ മകളും പിന്നണിഗായികയും സംഗീത സംവിധായകയുമായ ഭവതരിണി (47) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് 5 മണിയോടെ ശ്രീലങ്കയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഭൗതികശരീരം നാളെ ചെന്നൈയില്‍ എത്തിക്കും.…

View More ഇളയരാജയുടെ മകള്‍ ഭവതരിണി അന്തരിച്ചു!!!

രാജാ സാറിന്റെ പാട്ടുകള്‍ ഇനി അങ്ങ് ബഹിരാകാശത്തും കേള്‍ക്കാം..!!

ഇളയരാജയുടെ പാട്ടുകള്‍ കേട്ട് അദ്ദേഹത്തിന്റെ ആരാധകരായി മാറാത്തവരായി ആരുമില്ല. തലമുറകള്‍ ഒരുപാട് കടന്ന് പോയാലും അദ്ദേഹത്തിന്റെ പാട്ടിനോട് ഉള്ള ഇഷ്ടം എന്നും അനശ്വരമായിരിക്കും. മെലഡി ഗാനങ്ങളും അടിപൊളി നമ്പറുകളുമായി ഇളയരാജയുടെ ഗാനങ്ങള്‍ എന്നും ആരാധകര്‍…

View More രാജാ സാറിന്റെ പാട്ടുകള്‍ ഇനി അങ്ങ് ബഹിരാകാശത്തും കേള്‍ക്കാം..!!

ഇളയരാജയുടെ ഈണങ്ങള്‍ ഇഷ്ടപ്പെട്ടില്ല!! ഒടുവില്‍ ചിത്രത്തില്‍ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തു!!

സംഗീത ഇതിഹാസം ഇളയരാജയെ പുതിയ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വിജയ്‌സേതുപതിയുടെ ചിത്രത്തില്‍ നിന്നാണ് അദ്ദേഹത്ത നീക്കം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഈ നീക്കത്തിന് എതിരെ ഇളയരാജ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.…

View More ഇളയരാജയുടെ ഈണങ്ങള്‍ ഇഷ്ടപ്പെട്ടില്ല!! ഒടുവില്‍ ചിത്രത്തില്‍ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തു!!
mammooty says about kallyana thenila

“കല്യാണത്തേൻ നിലാ” എന്ന ഗാനത്തിന്റെ പ്രത്യേകത എല്ലാരേയും അമ്പരപ്പിച്ചുകൊണ്ട് മമ്മൂട്ടി തുറന്നുപറഞ്ഞു

മെഗാസ്റ്റാർ മമ്മൂട്ടി പാടി അഭിനയിച്ച ഒട്ടേറെ പ്രണയഗാനങ്ങൾ മലയാളത്തിൽ ഉണ്ടെങ്കിലും, അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രമായ  “മൗനം സമ്മതത്തിലെ ” കല്യാണത്തേൻ നിലാ’ എന്ന പാട്ടു മലയാളികൾക്കും പ്രിയപ്പെട്ടതാണ്. ഇളയരാജയുടെ സംഗീതവും നടി അമലക്കൊപ്പം…

View More “കല്യാണത്തേൻ നിലാ” എന്ന ഗാനത്തിന്റെ പ്രത്യേകത എല്ലാരേയും അമ്പരപ്പിച്ചുകൊണ്ട് മമ്മൂട്ടി തുറന്നുപറഞ്ഞു