മലയാള സിനിമയ്ക്കിത് അഭിമാന നിമിഷം; ഐഎംഡിബി പട്ടികയില്‍ ഒന്നാമതായി ‘മഹാവീര്യര്‍’

എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യറിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകര്‍. ടൈം ട്രാവലും ഫാന്റസിയും മുഖ്യപ്രമേയമാകുന്ന ചിത്രത്തില്‍ ആസിഫ് അലിയും നിവിന്‍ പോളിയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇപ്പോഴിതാ മലയാള സിനിമയ്ക്ക് ഒരു അഭിമാന നിമിഷം…

View More മലയാള സിനിമയ്ക്കിത് അഭിമാന നിമിഷം; ഐഎംഡിബി പട്ടികയില്‍ ഒന്നാമതായി ‘മഹാവീര്യര്‍’