‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ – മുഖ്യകഥാപാത്രത്തിന്റെയും കലാകാരിയുടെയും അസൂയാവഹമായ തിരിച്ചുവരവ്’

ഭാവന പ്രധാന വേഷത്തിലെത്തിയ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. നിരവധിപേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. നീണ്ട 6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ‘ന്റിക്കാക്കാക്കൊരു…

View More ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ – മുഖ്യകഥാപാത്രത്തിന്റെയും കലാകാരിയുടെയും അസൂയാവഹമായ തിരിച്ചുവരവ്’

മാര്‍ക്കറ്റ് വാല്യൂ ഉണ്ടെങ്കില്‍ നായകനും നായികയ്ക്കും പ്രതിഫലം ആവശ്യപ്പെടാം-ഭാവന

സിനിമാ താരങ്ങള്‍ക്കിടയിലെ പ്രതിഫല വ്യത്യാസത്തെ കുറിച്ച് വളരെ കുറച്ച് മാത്രമേ ചര്‍ച്ചകള്‍ നടക്കാറുള്ളൂ. അപൂര്‍വ്വമായേ നടിമാര്‍ പ്രതിഫലം ചര്‍ച്ചയാക്കാറുള്ളൂ. ഇപ്പോഴിതാ നടി ഭാവനയും പ്രതിഫലത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയുടെ വാര്‍ത്താ…

View More മാര്‍ക്കറ്റ് വാല്യൂ ഉണ്ടെങ്കില്‍ നായകനും നായികയ്ക്കും പ്രതിഫലം ആവശ്യപ്പെടാം-ഭാവന

ഭാവനയുടെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ പ്രദർശനത്തിന് എത്തിയില്ല; കാരണം ഇതാണ്!

അറ് വർഷത്തിന് ശേഷം ഭാവന നായികയായി എത്തുന്ന സിനിമയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’. ചിത്രം ഈയാഴ്ച തിയേറ്ററുകളിൽ എത്തില്ല എന്നറിയിക്കുകയാണ് നിർമ്മാതാവ്. ഫെബ്രുവരി 17ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുകയാണ്. ഫെബ്രുവരി 24നാണ്…

View More ഭാവനയുടെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ പ്രദർശനത്തിന് എത്തിയില്ല; കാരണം ഇതാണ്!

‘കൂടെ നിന്‍ കൂടെ…’ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിലെ വീഡിയോ ഗാനം

ഭാവനയും ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘കൂടെ നിന്‍ കൂടെ’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നിഷാന്ത് രാംടെകെ സംഗീതം…

View More ‘കൂടെ നിന്‍ കൂടെ…’ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിലെ വീഡിയോ ഗാനം

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ലൊക്കേഷനില്‍ ഭാവനയെത്തിയപ്പോള്‍ – വീഡിയോ

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന സിനിമയുടെ ലൊക്കേഷന്‍ വീഡിയോ. കൊടുങ്ങല്ലൂരില്‍ ആണ് ചിത്രീകരണം. ജൂണ്‍ 22ന് നടി ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ബോണ്‍ഹോമി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍…

View More ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ലൊക്കേഷനില്‍ ഭാവനയെത്തിയപ്പോള്‍ – വീഡിയോ

ഭാവനയുടെ തിരിച്ചുവരവ്! ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ പൂജ കഴിഞ്ഞു!!

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയ നടി ഭാവന വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരുന്ന വിവരം തന്റെ ആരാധകരെ അറിയിച്ചത്. വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്ന താരം, പിന്നീട് ഇതരഭാഷാ ചിത്രങ്ങളിലാണ്…

View More ഭാവനയുടെ തിരിച്ചുവരവ്! ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ പൂജ കഴിഞ്ഞു!!

വിവാദങ്ങളെ കുറിച്ച് പറയാതെ ഒഴിഞ്ഞുമാറി ഷറഫുദ്ദീന്‍..!! പുതിയ ചിത്രത്തില്‍ ഏറെ പ്രതീക്ഷയുണ്ട്..!!

നടി ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്. ഭാവനയ്‌ക്കൊപ്പം ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. ഷറഫുദീനും ഭാവനയും…

View More വിവാദങ്ങളെ കുറിച്ച് പറയാതെ ഒഴിഞ്ഞുമാറി ഷറഫുദ്ദീന്‍..!! പുതിയ ചിത്രത്തില്‍ ഏറെ പ്രതീക്ഷയുണ്ട്..!!

ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത..!! ഭാവന വീണ്ടും മലയാളത്തിലേക്ക്..!! പ്രഖ്യാപനം നടത്തി മമ്മൂക്ക..!!

അങ്ങനെ മലയാളി സിനിമാ പ്രേമികള്‍ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്. ഏറെനാളായി ഈ ഒരു പ്രഖ്യാപനത്തിന് വേണ്ടിയായിരുന്നു ആരാധകര്‍…

View More ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത..!! ഭാവന വീണ്ടും മലയാളത്തിലേക്ക്..!! പ്രഖ്യാപനം നടത്തി മമ്മൂക്ക..!!