Journalist slapped; Women Police

മാധ്യമപ്രവര്‍ത്തകന്റെ മുഖത്തടിച്ചു; തെറിവിളിയുമായി വനിതാ പൊലീസ്

ജയ്ഹിന്ദ് ചാനല്‍ ക്യാമറമാന് നേരെ പൊലീസുകാരിയുടെ കയ്യേറ്റം. നിയമസഭയ്ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയായിരുന്നു സംഘര്‍ഷം. വാഹനം മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട പൊലീസുകാരി ഒരു പ്രകോപനവുമില്ലാതെ വിപിന്റ മുഖത്ത് അടിക്കുകയും ക്യാമറ പിടിച്ചുവാങ്ങി നശിപ്പിക്കാന്‍ ശ്രമിക്കുകയും…

View More മാധ്യമപ്രവര്‍ത്തകന്റെ മുഖത്തടിച്ചു; തെറിവിളിയുമായി വനിതാ പൊലീസ്