മലയാളത്തിന്റെ പ്രിയ താരമാണ് ജനാര്ദ്ദനന്. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങി ആരാധകരെ സ്വന്തമാക്കി. സൂപ്പര്‍ താരങ്ങളോടൊപ്പവും യുവ താരങ്ങളൊടൊപ്പവും ജനാര്ദ്ദനന് സിനിമാ ലോകത്ത് സജീവമാണ്. ഇപ്പോഴിതാ താരം തന്റെ വിവാഹ ജീവിതത്തെ കുറിച്ച് തുറന്നുപറയുകയാണ്.…
View More നീ പോര്, നിന്റെ ജന്മം എനിക്ക് അവകാശപ്പെട്ടതാണ്!!! പ്രണയിനി കുഞ്ഞുമായി എത്തിയപ്പോള്‍ ഹൃദയത്തോട് ചേര്‍ത്ത ജനാര്ദ്ദനന്Janardhanan
ജനാര്‍ദ്ദനനെ വെച്ച് ആദ്യ ഷോട്ട്..! ചിത്രം വിജയിക്കും എന്ന അന്ധവിശ്വാസം..!
സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ കുറിച്ച് നടന് മുകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. സിനിമാ രംഗത്ത് എന്നല്ല ഗ്ലാമറസ്…
View More ജനാര്‍ദ്ദനനെ വെച്ച് ആദ്യ ഷോട്ട്..! ചിത്രം വിജയിക്കും എന്ന അന്ധവിശ്വാസം..!പ്രണയിച്ച പെണ്ണിന്റെ വിവാഹ മോചനം വരെയും അവളെ കാത്തിരുന്ന ജനാര്ദ്ദനന്!!
വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ വന്ന് പിന്നീട് എല്ലാവിധ കഥാപാത്രങ്ങളിലും തന്റെ മികവ് കാഴ്ച്ചവെച്ച നടനാണ് ജനാര്ദ്ദനന്. പൃഥ്വിരാജ് നായകനായി എത്തുന്ന കടുവ എന്ന ചിത്രത്തിലും അദ്ദേഹം ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ്…
View More പ്രണയിച്ച പെണ്ണിന്റെ വിവാഹ മോചനം വരെയും അവളെ കാത്തിരുന്ന ജനാര്ദ്ദനന്!!പഴയകാല നടന്മാർക്ക് ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുന്നുണ്ട്; ഞാനും ജഗതിയും ഒക്കെ ഒന്നോ രണ്ടോ സീനുകളിൽ മാത്രം ഒതുങ്ങി പോയതിന്റെ കാരണം – ജനാർദ്ദനൻ പറയുന്നു
മലയാള സിനിമയുടെ എക്കലത്തെയും മറക്കാനാകാത്ത രണ്ടു താരങ്ങളാണ് ജഗതിയും ജനാർദ്ദനനും, ജഗതി അപകടം സംഭവിച്ച് ഇപ്പോൾ സിനിമയിൽ നിന്നും ഒഴിവായി നിൽക്കുകയാണ്. പണത്തിനോടുള്ള ആർത്തി കൊണ്ടാണ് ഈ താരങ്ങൾ ചെറിയ വേഷം പോലും സിനിമയിൽ…
View More പഴയകാല നടന്മാർക്ക് ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുന്നുണ്ട്; ഞാനും ജഗതിയും ഒക്കെ ഒന്നോ രണ്ടോ സീനുകളിൽ മാത്രം ഒതുങ്ങി പോയതിന്റെ കാരണം – ജനാർദ്ദനൻ പറയുന്നു