അവസാനം പരിമളത്തിന്റെ നായകനെ കണ്ടുപിടിച്ചു

കമൽ പുതുമുഖങ്ങളെ വെച്ച് സംവിധാനം ചെയ്ത ഹിറ്റ് ചലച്ചിത്രമായിരുന്നു നമ്മൾ. ജിഷ്ണു, സിദ്ധാർഥ് രേണുക മേനോൻ, ഭാവന തുടങ്ങി ഒട്ടേറെ താരങ്ങളെ അണിനിരത്തിയാണ് കമൽ ചിത്രം ഒരുക്കിയത്. ചിത്രം വലിയ വിജയമായതോടെ താരങ്ങളുടെയെല്ലാം തലവര…

View More അവസാനം പരിമളത്തിന്റെ നായകനെ കണ്ടുപിടിച്ചു