തെലുങ്ക് സംവിധായകൻ കെ വിശ്വനാഥ് അന്തരിച്ചു

പ്രശസ്ത തെലുങ്ക് സംവിധയാകൻ കെ വിശ്വനാഥ് (92) അന്തരിച്ചു. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വെച്ച് ആയിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യയും മൂന്നു മക്കളുമുണ്ട്‌.കുറച്ചു നാളുകൾ മുൻപ് അസുഖ ബാധിതനായ  താരത്തെ നാഡി മിടുപ്പ് കുറഞ്ഞപ്പോൾ…

View More തെലുങ്ക് സംവിധായകൻ കെ വിശ്വനാഥ് അന്തരിച്ചു