‘ഭരിക്കുന്നത് പിണറായി വിജയനാണ്, പണിയും പോകും അഴിയുമെണ്ണേണ്ടി വരും’ കാക്കിപ്പട ടീസര്‍

ഷെബി ചൗഘട് സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’യുടെ ടീസര്‍ പുറത്തുവിട്ടു. ‘പക്ഷേ ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ… പണിയും പോകും അഴിയും എണ്ണേണ്ടിവരും’ എന്ന സംഭാഷണത്തോടെ എത്തിയ ടീസര്‍ ശ്രദ്ധ നേടുകയാണ്.…

View More ‘ഭരിക്കുന്നത് പിണറായി വിജയനാണ്, പണിയും പോകും അഴിയുമെണ്ണേണ്ടി വരും’ കാക്കിപ്പട ടീസര്‍