ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ കടുവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ചിത്രത്തിലെ ഒരു സംഭാഷണം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം വന്നതിനെ തുടര്‍ന്ന് ഈ സംഭാഷണം അണിയറ പ്രവര്‍ത്തകര്‍ സിനിമയില്‍…
View More ‘ഇത് എത് കോത്താഴത്തു നടക്കുന്ന കാര്യമാണ്? കഷ്ടം തന്നെ’ കടുവയ്ക്കെതിരെ ഡോ. സി.ജെ ജോണ്‍Kaduva
ബോക്സോഫീസില്‍ കുതിച്ച് ചാടി കടുവ! 40 കോടി ക്ലബില്‍, സിബിഐ റെക്കോര്‍ഡ് മറികടന്നു
പൃഥ്വിരാജിന്റെ കടുവ ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്. ഷാജി കൈലാസിന് ഗംഭീര തിരിച്ചുവരവാണ് കടുവ സമ്മാനിച്ചിരിക്കുന്നത്. ജൂലൈ ഏഴിന് പുറത്തിറങ്ങിയ ചിത്രം 13 ദിവസങ്ങള്‍ കഴിയുമ്പോള്‍ റെക്കോര്‍ഡ് കലക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ്. കടുവ ആഗോളതലത്തില്‍ 40 കോടി…
View More ബോക്സോഫീസില്‍ കുതിച്ച് ചാടി കടുവ! 40 കോടി ക്ലബില്‍, സിബിഐ റെക്കോര്‍ഡ് മറികടന്നുനായകനും നായികയ്ക്കും തുല്യവേതനം വേണോ? പൃഥ്വിരാജിന്റെ മറുപടി ശ്രദ്ധേയമാകുന്നു
സിനിമാ മേഖലയില്‍ നായകനും നായികയ്ക്കും തുല്യവേതനം എന്ന ആശയത്തിന് പ്രാധാന്യമുണ്ടെങ്കിലും താരമൂല്യം അനുസരിച്ച് ശമ്പളം വ്യത്യാസപ്പെടുന്നതില്‍ കുറ്റം പറയാനാകില്ലെന്ന് പൃഥ്വിരാജ്. കടുവ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു താരം. ‘രാവണന്…
View More നായകനും നായികയ്ക്കും തുല്യവേതനം വേണോ? പൃഥ്വിരാജിന്റെ മറുപടി ശ്രദ്ധേയമാകുന്നുഭിന്നശേഷിക്കാരിയായ ഒരു മോള്‍ക്ക് വീടും വണ്ടിയും നല്‍കിയിട്ടുണ്ട്!!!! വിമര്‍ശകരോട് മല്ലിക സുകുമാരന്‍
പൃഥ്വിരാജിന്റെ കടുവയ്ക്കെതിരെ ഉയരുന്ന രൂക്ഷ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മല്ലിക സുകുമാരന്‍ രംഗത്ത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രം പറയുന്നൊരു ഡയലോഗാണ് വിമര്‍ശനത്തിന് കാരണം. ഭിന്നശേഷിക്കാരായ കുട്ടികളെ അധിക്ഷേപിക്കുന്നതാണ് വിവാദമായിരിക്കുന്നത്. നിരവധി പേരാണ് സംഭവത്തില്‍ സിനിമയ്ക്കെതിരെ രംഗത്തെത്തിയത്.…
View More ഭിന്നശേഷിക്കാരിയായ ഒരു മോള്‍ക്ക് വീടും വണ്ടിയും നല്‍കിയിട്ടുണ്ട്!!!! വിമര്‍ശകരോട് മല്ലിക സുകുമാരന്‍‘കടുവ’യിലെ ഒരു രംഗവും സംഭാഷണവും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല
ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ‘കടുവ’യ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം സിനിമയില്‍ ഭിന്നശേഷി കുട്ടികളെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല എം.എല്‍.എയും…
View More ‘കടുവ’യിലെ ഒരു രംഗവും സംഭാഷണവും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തലസൂപ്പര്ഹിറ്റിലേക്ക് കുതിച്ച് കടുവ! വോള്‍വോ XC60 സ്വന്തമാക്കി വിജയം ആഘോഷിച്ച് ഷാജി കൈലാസ്
ഷാജി കൈലാസിന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് കടുവ. 9 വര്‍ഷത്തിന് ശേഷമെത്തുന്ന ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ത്തോടുകയാണ്. റിലീസിന് മുമ്പ് വിവാദത്തിലായെങ്കിലും മികച്ച കലക്ഷനാണ് ചിത്രം സ്വന്തമാക്കുന്നത്. കടുവയുടെ വിജയം മാസ് വാഹനം സ്വന്തമാക്കിയാണ് ഷാജി…
View More സൂപ്പര്‍ഹിറ്റിലേക്ക് കുതിച്ച് കടുവ! വോള്‍വോ XC60 സ്വന്തമാക്കി വിജയം ആഘോഷിച്ച് ഷാജി കൈലാസ്പൃഥ്വിരാജിന്റെ ക്ഷമാപണം പ്രതീക്ഷയെന്ന് സിന്‍സി അനില്‍!!
ഭിന്നശേഷിക്കാരായവരേയും അവരുടെ മാതാപിതാക്കളേയും വിഷമിപ്പിച്ച രീതിയില്‍ കടുവ എന്ന സിനിമയില്‍ വന്ന ഡയലോഗില്‍ മാപ്പ് അപേക്ഷിച്ച് പൃഥ്വിരാജും സംവിധായകന് ഷാജി കൈലാസും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ക്ഷമാപണം നടത്തി പൃഥ്വിരാജ് പങ്കുവെച്ച കമന്റിന് സിന്‍സി…
View More പൃഥ്വിരാജിന്റെ ക്ഷമാപണം പ്രതീക്ഷയെന്ന് സിന്‍സി അനില്‍!!കടുവയെ സ്വീകരിച്ചതിന് ഒത്തിരി സ്നേഹത്തോടെ നന്ദി!! അടുത്തത് മാസ് ചിത്രം! കോട്ട മധുവായി പൃഥ്വി
ഒന്‍പത് വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മാസ് ഡയറക്ടര്‍ ഷാജി കൈലാസ് ചിത്രം എത്തുന്നത്. ആ തിരിച്ചുവരവ് തന്നെ കലക്കിയിരിക്കുകയാണ് കടുവ. ബോക്സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത് അതുതന്നെയാണ്. രണ്ടുദിവസത്തെ കടുവയുടെ കലക്ഷന്‍ ഏഴ്…
View More കടുവയെ സ്വീകരിച്ചതിന് ഒത്തിരി സ്നേഹത്തോടെ നന്ദി!! അടുത്തത് മാസ് ചിത്രം! കോട്ട മധുവായി പൃഥ്വി‘9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എന്റെ ഒരു മലയാള ചിത്രം നാളെ റിലീസ് ചെയ്യുന്നു’ ഷാജി കൈലാസ്
ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രം ‘കടുവ’ നാളെ തിയറ്ററുകളില്‍ എത്തുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം നിയമ തടസ്സങ്ങള്‍ മാറിയതിന് ശേഷമാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന് യു/ എ…
View More ‘9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എന്റെ ഒരു മലയാള ചിത്രം നാളെ റിലീസ് ചെയ്യുന്നു’ ഷാജി കൈലാസ്‘പൃഥിയോട് നോ പറയാനാകില്ല’; പൃഥ്വിരാജുമായുള്ള സൗഹൃദത്തെപ്പറ്റി വിവേക് ഒബ്റോയ്
പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് കടുവ. ഏറെക്കാലത്തിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയില്‍ റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മാത്രമല്ല, വേറിട്ട പ്രമേയവും റിലീസിന് മുമ്പ് തന്നെ സിനിമ…
View More ‘പൃഥിയോട് നോ പറയാനാകില്ല’; പൃഥ്വിരാജുമായുള്ള സൗഹൃദത്തെപ്പറ്റി വിവേക് ഒബ്റോയ്