ആ ഒരു കാര്യം എനിക്ക് ഭാഗ്യവും ,മകൻ കാളിദാസിന് നിർഭാഗ്യവും, ജയറാം 

അപരൻ എന്ന ചിത്രത്തിലൂടെ എത്തി നിരവധി ഭാഷകളിൽ അഭിനയിച്ച നടൻ ആണ് ജയറാം, ഇപ്പോൾ താരം പറയുന്നു താൻ സിനിമയിലെത്തിയതിനു ശേഷം ഒരു പിൻതിരച്ചിൽ നടത്തുക ആണെങ്കിൽ അതെല്ലാം ഒരു ഭാഗ്യമായാണ് കരുതുന്നത് എന്ന്,…

View More ആ ഒരു കാര്യം എനിക്ക് ഭാഗ്യവും ,മകൻ കാളിദാസിന് നിർഭാഗ്യവും, ജയറാം 

ആ ചിത്രം അപ്പയുടെ ഒരു തിരിച്ചു വരവ് തന്നെ ആയിരിക്കുമെന്ന് എനിക്കുറപ്പ് ഉണ്ടായിരുന്നു, കാളിദാസ് ജയറാം 

മലയാള സിനിമയിൽ ഏത് വേഷവും നിഷ്പ്രയാസം ചെയ്യുന്ന ഒരു നടൻ തന്നെയാണ് ജയറാം, നടന്റെ പാത പിന്തുടർന്നു തന്നെയാണ് മകൾ കാളിദാസ് സിനിമ രംഗത്തേക്ക് എത്തിയത്,ഇപ്പോൾ കാളിദാസ് അച്ഛൻ ജയറാമിന് കുറിച്ചു പറഞ്ഞ വാക്കുകളാണ്…

View More ആ ചിത്രം അപ്പയുടെ ഒരു തിരിച്ചു വരവ് തന്നെ ആയിരിക്കുമെന്ന് എനിക്കുറപ്പ് ഉണ്ടായിരുന്നു, കാളിദാസ് ജയറാം 

ആ ഒരു കാര്യത്തിൽ ഞാൻ അപ്പയെക്കാൾ ഭാഗ്യവാൻ ആണ്, കാളിദാസ് ജയറാം 

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടൻ കാളിദാസ് ജയറാം, ഇപ്പോൾ താരത്തിന്റെ  ‘പോർ’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്, മീൻ കുഴമ്പും, മൺപാനെയും…

View More ആ ഒരു കാര്യത്തിൽ ഞാൻ അപ്പയെക്കാൾ ഭാഗ്യവാൻ ആണ്, കാളിദാസ് ജയറാം 

മകൻ ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ താൻ ആദ്യം തന്നെ പറഞ്ഞ വാക്ക്! ജയറാം മക്കളുടെ വിവാഹത്തെ കുറിച്ച് തുറന്നു പറയുന്നു

ജയറാം വേറിട്ട വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു’എബ്രഹാം  ഓസ്‍ലര്‍’.  ആഗോളതലത്തില്‍ എബ്രഹാം  ഓസ്‍ലര്‍ 25 കോടി രൂപ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.  എന്തായാലും എബ്രഹാം ഒസ്ലറിലൂടെ മലയാളത്തിലേക്ക് ഒരു  തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്…

View More മകൻ ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ താൻ ആദ്യം തന്നെ പറഞ്ഞ വാക്ക്! ജയറാം മക്കളുടെ വിവാഹത്തെ കുറിച്ച് തുറന്നു പറയുന്നു

തുടക്കം മുതല്‍ ഒടുക്കം വരെ ത്രില്ലടിപ്പിച്ച് കാളിദാസിന്റെ രജനി!!! ഒടിടിയിലെത്തി

കാളിദാസ് ജയറാം നായകനായെത്തിയ പുതിയ ചിത്രം രജനി ഒടിടിയിലെത്തിയിരിക്കുകയാണ്. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ക്രൈം ത്രില്ലറാണ് രജനി. ഡിസംബര്‍ 8നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം ഇപ്പോഴിതാ ഒടിടിയിലും എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് രജനി…

View More തുടക്കം മുതല്‍ ഒടുക്കം വരെ ത്രില്ലടിപ്പിച്ച് കാളിദാസിന്റെ രജനി!!! ഒടിടിയിലെത്തി

ജയറാമേട്ടൻ വീട്ടിൽ എല്ലാവരെയും ക്ലാസ് എടുത്തേക്കുവാണോ! എന്തായാലും അച്ഛൻ ചെണ്ട കൊട്ടിയാൽ മകൻ തൊപ്പി എടുക്കും, സംഭവത്തെ കുറിച്ച് രമേഷ് പിഷാരടി 

സ്റ്റേജ് ഷോകളിൽ നിന്നും സിനിമയിൽ എത്തിയ നടനാണ് രമേശ് പിഷാരടി, ഇപ്പോൾ താരം ജയറാമിന്റെ പുതിയ ചിത്രം എബ്രഹാം ഓസ്ലറിന്റെ പ്രൊമോഷൻ ഭാഗമായി നടത്തിയ അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ…

View More ജയറാമേട്ടൻ വീട്ടിൽ എല്ലാവരെയും ക്ലാസ് എടുത്തേക്കുവാണോ! എന്തായാലും അച്ഛൻ ചെണ്ട കൊട്ടിയാൽ മകൻ തൊപ്പി എടുക്കും, സംഭവത്തെ കുറിച്ച് രമേഷ് പിഷാരടി 

‘എനിക്ക് മുപ്പത് ആയിട്ടില്ല, 13 ആയിട്ടേയുള്ളൂ’!! ബാച്ചിലര്‍ ലൈഫിനെ അവസാന പിറന്നാള്‍ ആഘോഷിച്ച് കാളിദാസ്

മലയാളത്തിലെ ഏറെ ആരാധകരുള്ള താരപുത്രനാണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമാ ലോകത്തെത്തി നായകനായും ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റാന്‍ താരത്തിനായി. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് ശ്രദ്ധേയമാകുന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം താരം 30ാം പിറന്നാള്‍ ആഘോഷ…

View More ‘എനിക്ക് മുപ്പത് ആയിട്ടില്ല, 13 ആയിട്ടേയുള്ളൂ’!! ബാച്ചിലര്‍ ലൈഫിനെ അവസാന പിറന്നാള്‍ ആഘോഷിച്ച് കാളിദാസ്

മാളവികയുടെയും കാളിദാസിന്റെയും വിവാഹനിശ്ചയം!!! സ്‌പെഷ്യല്‍ വേദിയൊരുക്കിയത് അപര്‍ണ ബാലമുരളി

താരപുത്രി മാളവിക ജയറാമിന്റെ വിവാഹ വിശേഷമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കഴിഞ്ഞയാഴ്ചയായിരുന്നു താരപുത്രിയുടെ വിവാഹനിശ്ചയം. നവനീത് ഗിരീഷാണ് മാളവികയെ സ്വന്തമാക്കിയത്. ഇരുവരുടെും വിവാഹത്തിന് കാത്തിരിക്കുകയാണ് ആരാധകലോകം. കൂര്‍ഗില്‍ വച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. ചെന്നൈയില്‍ അപ്രതീക്ഷിതമായി പ്രളയം…

View More മാളവികയുടെയും കാളിദാസിന്റെയും വിവാഹനിശ്ചയം!!! സ്‌പെഷ്യല്‍ വേദിയൊരുക്കിയത് അപര്‍ണ ബാലമുരളി

ഹാപ്പി ബര്‍ത്ത് ഡേ അപ്പാ…!! ജയറാമിന് പിറന്നാള്‍ ആശംസിച്ച് കാളിദാസ്

മലയാളത്തിലെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് നടന്‍ ജയറാം. ഇന്നിതാ താരം 58ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മകന്‍ കാളിദാസ് ജയറാം. അപ്പയ്ക്ക് ആശംസകള്‍ നേര്‍ന്നുള്ള കാളിദാസിന്റെ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.…

View More ഹാപ്പി ബര്‍ത്ത് ഡേ അപ്പാ…!! ജയറാമിന് പിറന്നാള്‍ ആശംസിച്ച് കാളിദാസ്

എനിക്ക് ഒരു മകനെ കൂടി കിട്ടി!! മക്കളെ ചേര്‍ത്ത് പിടിച്ച് ജയറാം

മലയാളത്തിലെ ഏറെ ആരാധകരുള്ള താരമാണ് ജയറാം. താര കുടുംബവും മലയാളത്തിന് പ്രിയപ്പെട്ടവരാണ്.അടുത്തിടെയായി താരകുടുംബത്തിലെ വലിയ വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്. മക്കളായ കാളിദാസും മാളവികയും പുതു ജീവിതത്തിലേക്ക് ചുവടുവയ്ക്കുകയാണ്. പ്രണയം വെളിപ്പെടുത്തിയ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്.…

View More എനിക്ക് ഒരു മകനെ കൂടി കിട്ടി!! മക്കളെ ചേര്‍ത്ത് പിടിച്ച് ജയറാം