തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദര്ശന് തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി ചിത്രങ്ങള്‍ വരുന്നു, അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് ഈ...
അന്തരാഷ്ട്ര യോഗദിനത്തിൽ നടി ലിസ്സി പങ്കുവെച്ച ചിത്രങ്ങൾ വൈറൽ ആകുന്നു, ആർക്കും അങ്ങനെ എളുപ്പം ചെയ്യുവാൻ സാധിക്കാത്ത ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈ പ്രായത്തിലും ഏവരെയും ഞെട്ടിച്ച് കളഞ്ഞിരിക്കുകയാണ്...
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് പ്രിയദർശന്റെയും ലിസിയുടെയും, ദമ്പതികൾ ഇപ്പോൾ പിരിഞ്ഞാണ് കഴിയുന്നത് എന്നിരുന്നാലും മക്കൾ രണ്ടുപേരുടെയും കൂടെയാണ്. ലിസിക്കും പ്രിയദര്‍ശനും പിന്നാലെ ഇപ്പോൾ മക്കളും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്, നിരവധി...
തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദര്ശന് തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി ചിത്രങ്ങള്‍ വരുന്നു, അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് ഈ...
ബാല്യകാലം മുതൽ തന്നെ നല്ല സുഹൃത്തുക്കൾ ആണ് നടി കീർത്തി സുരേഷും കല്യാണി പ്രിയദർശനും. ഇവരുടെ കുടുംബങ്ങൾ തമ്മിലുള്ള അടുപ്പം ഇവരിലേക്കും എത്തിച്ചു. കീര്‍ത്തിയെ കൂടാതെ പ്രണവ് മോഹന്‍ലാലാണ് കല്യാണിയുടെ...
മലയാളത്തിലെ താരജോഡികൾ ലിസിക്കും പ്രിയ ദര്‍ശനും പിന്നാലെ സിനിമയിലേക്ക് എത്തിച്ചേർന്ന യുവ താരങ്ങളാണ് കല്യാണിയും സഹോദരൻ സിദ്ധാര്‍ത്ഥും. മകള്‍ ക്യാമറയ്ക്ക് മുന്നിലാണെങ്കില്‍ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു സിദ്ധാര്‍ത്ഥിന്റെ തീരുമാനം. തെലുങ്ക്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ലിസ്സി, ഇപ്പോൾ ലിസിയുടെ മകൾ കല്ല്യാണി സിനിമയിൽ തിളങ്ങി നിൽക്കുകയാണ്, തമിഴിലും മലയാളത്തിലുമായി കല്യാണിക്ക് നിരവധി സിനിമകൾ ആണ് വന്നിരിക്കുന്നത്, ലിസ്സി ഇപ്പോൾ സിനിമയിൽ...