‘കട്ട്, ഓക്കെയല്ലേ?’ ബിഹൈൻഡ് ദ് സീൻസ് പുറത്ത് വിട്ട് കാപ്പ ടീം

ഒരിടവേളയ്ക്കു ശേഷം മലയാള സിനിമയിൽ തന്റെ സാന്നിദ്ധ്യം അതിഭംഗിരമായി തിരിച്ചത്തിച്ച സംവിധായകനാണ് ഷാജികൈലാസ്. പൃഥ്വിരാജ് നായകനായ കടുവ എന്ന സിനിമയിലൂടെ വൻ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്.2022 സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു കടുവ. കഴിഞ്ഞ വർഷം…

View More ‘കട്ട്, ഓക്കെയല്ലേ?’ ബിഹൈൻഡ് ദ് സീൻസ് പുറത്ത് വിട്ട് കാപ്പ ടീം

‘കാപ്പ’യുടെ മറ്റൊരു പ്രഖ്യാപനം നടത്തി ചിത്രത്തിന്റെ അണിയറപ്രവർത്തകർ  

ഷാജികൈലാസ്, പൃഥ്വിരാജ് കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രം ‘കാപ്പ’ ഇപ്പോൾ പ്രേഷക പ്രതികരണം ലഭിച്ചു മുൻപേറുകയാണ്, എന്നാൽ ചിത്രത്തിന്റെ മറ്റൊരു പ്രഖ്യപനം നടത്തി ‘കാപ്പ’ ടീ൦ . ചിത്രത്തിന്റെ രണ്ടാം ഭാഗം ഇനിയും അടുത്ത വര്ഷം…

View More ‘കാപ്പ’യുടെ മറ്റൊരു പ്രഖ്യാപനം നടത്തി ചിത്രത്തിന്റെ അണിയറപ്രവർത്തകർ  

കാപ്പ ഒടിടിയിലേക്കോ?ചിത്രത്തിന്റെ പുതിയ വിശേഷം ഇതാണ്!

ഷാജി കൈലാസും പൃഥ്വിരാജ് കടുവ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് കാപ്പ. തിയേറ്ററിൽ പ്രദർശനം തുടരുന്ന കാപ്പയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഡിസംബർ 22നാണ് സിനിമ റിലീസ് ചെയ്തത്. ഇപ്പോഴിത…

View More കാപ്പ ഒടിടിയിലേക്കോ?ചിത്രത്തിന്റെ പുതിയ വിശേഷം ഇതാണ്!

വിറപ്പിക്കാന്‍ കൊട്ടമധു നാളെ മുതല്‍!!!

ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കാപ്പ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്. കേരളത്തില്‍ 233 സ്‌ക്രീനുകളിലാണ് കൊട്ടമധു എത്തുന്നത്. കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജിസിസിയില്‍ ആകെ 117 സ്‌ക്രീനുകളിലാണ്…

View More വിറപ്പിക്കാന്‍ കൊട്ടമധു നാളെ മുതല്‍!!!

പൃഥ്വിരാജിന്റെ ‘കാപ്പ’ നാളെ പ്രദർശനത്തിന് എത്തും!

പൃഥ്വിരാജ് സുകുമാരനും ഷാജി കൈലാസും കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് കാപ്പ. സിനിമ നാളെ പ്രദർശനത്തിനെത്തും. കൊട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വി സിനിമയിൽ എത്തുന്നത്. താരത്തിന്റെ…

View More പൃഥ്വിരാജിന്റെ ‘കാപ്പ’ നാളെ പ്രദർശനത്തിന് എത്തും!

‘കൊട്ട മധു ഉടൻ എത്തും’; കാപ്പ ബുക്കിങ്ങിന് ആരംഭിച്ചു

കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് കാപ്പ. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറും യാമം വീണ്ടും വിണ്ണിൽ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ…

View More ‘കൊട്ട മധു ഉടൻ എത്തും’; കാപ്പ ബുക്കിങ്ങിന് ആരംഭിച്ചു

‘കൊട്ട മധു’കട്ട കലിപ്പിൽ!!; ചിത്രം പങ്കുവെച്ച് പൃഥിരാജ്

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കാപ്പ. ഈ മാസം 22 നാണ് ചിത്രം റിലീസിനെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സ്റ്റില്ലാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.തീക്ഷ്ണമായി നോക്കുന്ന പൃഥ്വിരാജിന്റെ…

View More ‘കൊട്ട മധു’കട്ട കലിപ്പിൽ!!; ചിത്രം പങ്കുവെച്ച് പൃഥിരാജ്

‘കാപ്പ’യില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറി; കാരണമിതാണ്

പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം കാപ്പയില്‍ നിന്ന് നടി മഞ്ജു വാര്യര്‍ പിന്മാറി. അജിത് നായകനായ പുതിയ തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളാണ് കാപ്പയില്‍ നിന്ന് മഞ്ജു…

View More ‘കാപ്പ’യില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറി; കാരണമിതാണ്

‘മധു’ ‘കൊട്ട മധു’ ആകുന്നതിന് മുമ്പ്; കാപ്പയിലെ പുതിയ ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്

പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുക്ടെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘കാപ്പ’. ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വന്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ‘കാപ്പ’യുടെ പുതിയ ഒരു…

View More ‘മധു’ ‘കൊട്ട മധു’ ആകുന്നതിന് മുമ്പ്; കാപ്പയിലെ പുതിയ ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്