karun manohar died in accident

സഹസംവിധായകൻ കരുൺ വാഹന അപകടത്തിൽ മരിച്ചു

സഹസംവിധായകൻ കരുൺ മനോഹർ വാഹനാപകടത്തിൽ അന്തരിച്ചു . കോട്ടയം പലായ്ക്ക് അടുത്തു വെച്ച് ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. കോട്ടയം പ്ലാശനാൽ സ്വദേശിയാണ കരുൺ. സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും. കോസ്റ്റ്യം ഡിസൈനർ…

View More സഹസംവിധായകൻ കരുൺ വാഹന അപകടത്തിൽ മരിച്ചു