ഒരുകാലത്ത് കുടുംബപ്രേക്ഷകർ ദിലീപ് ചിത്രങ്ങൾ ആഘോഷമാക്കിയിരുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ജനപ്രീയ നായകനായി തിളങ്ങുന്ന നടൻ കൂടിയാണ് ദിലീപ്. പ്രേക്ഷകർക്ക് പ്രീയപ്പെട്ട സിനിമകളിൽ മുൻ പന്തിയിൽ തന്നെയാണ് എന്നും മലയാളത്തിൽ ദിലീപ്…

View More ഒരുകാലത്ത് കുടുംബപ്രേക്ഷകർ ദിലീപ് ചിത്രങ്ങൾ ആഘോഷമാക്കിയിരുന്നു

വിവാഹമെന്നു പറയുന്നത് തലയിൽ വരച്ച വര പോലെയാണ്

മലയാള സിനിമയിലേക്ക് ബാലതാരമായിയെത്തി പിന്നീട് സിനിമാ പ്രേഷകരുടെ  പ്രിയ താരമായി മാറിയ അഭിനേത്രിയാണ് കാവ്യാ മാധവൻ. മോളിവുഡ് സിനിമാ  രംഗത്തിലെ  മിക്ക സൂപ്പർ താരങ്ങളുടെ കൂടെയും കാവ്യ അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ്.അതെ പോലെ കാവ്യ സിനിമാ…

View More വിവാഹമെന്നു പറയുന്നത് തലയിൽ വരച്ച വര പോലെയാണ്

കാവ്യ വാശി പിടിക്കുകയും കരയുകയും ഒക്കെ ചെയ്തു

ഒരുപാട് ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആയിരുന്നു ലാൽ ജോസ്. ലാൽ ജോസ് സംവിധാനം ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളും കുടുംബപ്രേക്ഷകരുടെ ഇഷ്ട്ട ചിത്രങ്ങൾ ആണ്. എന്നാൽ ലാൽ ജോസിന്റെ കരിയറിലെ തന്നെ മികച്ച…

View More കാവ്യ വാശി പിടിക്കുകയും കരയുകയും ഒക്കെ ചെയ്തു

അന്നെല്ലാവരും കാവ്യയെ കണ്ടിരുന്നത് നാണം കുണുങ്ങിയ പെൺകുട്ടി ആയാണ്, എന്നാൽ എന്റെ വിശ്വാസം അങ്ങനെയല്ല, പൃഥ്വിരാജ്

മലയാള സിനിമയിൽ ഓൾ ഇൻ ഓൾ എന്നുപറയാവുന്ന ഒരു നടൻ തന്നെയാണ് പൃഥ്വിരാജ് സുകുമാരൻ, നിരവധി നായികമാർ പൃഥ്വിരാജിന്റെ നായിക ആയിട്ടുണ്ടെങ്കിലും നടന്റെ നല്ല ജോഡിയായി എത്തിയ നടി ആയിരുന്നു കാവ്യ മാധവൻ, ഇപ്പോൾ…

View More അന്നെല്ലാവരും കാവ്യയെ കണ്ടിരുന്നത് നാണം കുണുങ്ങിയ പെൺകുട്ടി ആയാണ്, എന്നാൽ എന്റെ വിശ്വാസം അങ്ങനെയല്ല, പൃഥ്വിരാജ്

കാവ്യയുടെ വാക്കുകൾ ഇന്നും ഒരു കുറ്റബോധമായി ഉളിൽ കിടപ്പുണ്ട്

സിനിമയിൽ ബാലതാരമായി എത്തുകയും എന്നാൽ പിന്നീട് തിരക്കേറിയ നായിക നടിയായി മാറുകയും ചെയ്ത താരമാണ് കാവ്യ മാധവൻ. മോളിവുഡ് സിനിമാ  രംഗത്തിലെ  മിക്ക സൂപ്പർ താരങ്ങളുടെ കൂടെയും കാവ്യ അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ്.അതെ പോലെ കാവ്യ…

View More കാവ്യയുടെ വാക്കുകൾ ഇന്നും ഒരു കുറ്റബോധമായി ഉളിൽ കിടപ്പുണ്ട്

എന്റെ ജീവിതത്തിലെ രണ്ടു പ്രധാന വ്യക്തികൾ ആണ് ദിലീപേട്ടനും മഞ്ജു ചേച്ചിയും

മലയാള സിനിമ ഇൻഡസ്ട്രിയിൽ വർഷങ്ങൾ കൊണ്ട് പ്രചരിച്ചിരുന്ന ഒരു ഗോസിപ്പ് ആയിരുന്നു ദിലീപും കാവ്യ മാധവനും തമ്മിൽ പ്രണയത്തിൽആണെന്നുള്ളത്. അതും ദിലീപ് മഞ്ജുവുമായി വിവാഹ ജീവിതം നയിക്കുന്ന സമയത്ത് ആണ് ഇത്തരത്തിൽ ഉള്ള ഗോസിപ്പുകൾ…

View More എന്റെ ജീവിതത്തിലെ രണ്ടു പ്രധാന വ്യക്തികൾ ആണ് ദിലീപേട്ടനും മഞ്ജു ചേച്ചിയും

‘ആനന്ദവൈഭവ’ത്തിന് ആശംസയുമായി കാവ്യാ മാധവൻ

മലയാളികളുടെ പ്രിയതാരമാണ് കാവ്യ മാധവൻ. തന്റെ കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചതാരമായിരുന്നു കാവ്യ മാധവൻ. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ കാവ്യ ദിലീപുമായുളള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. വളരെ അപുർവ്വമായെ കാവ്യയെ…

View More ‘ആനന്ദവൈഭവ’ത്തിന് ആശംസയുമായി കാവ്യാ മാധവൻ

സ്‌റ്റൈലിഷ് ലുക്കില്‍ കാവ്യാ മാധവന്‍!!! അഭിനയത്തിലേക്ക് തിരിച്ചുവരുന്നു?

ബാലതാരമായെതത്തി നായികയായി മലയാളി മനസ്സില്‍ കുടിയേറിയ നടിയാണ് കാവ്യാ മാധവന്‍. ദിലീപുമായുള്ള വിവാഹത്തോടെയാണ് കാവ്യ അഭിനയത്തില്‍ നിന്നും മാറിനിന്നത്. ഇപ്പോഴിതാ കാവ്യ അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണോ എന്നാണ് സോഷ്യല്‍ ലോകം ഒന്നടങ്കം ചോദിക്കുന്നത്. സ്‌റ്റൈലിഷ് ലുക്കിലുള്ള…

View More സ്‌റ്റൈലിഷ് ലുക്കില്‍ കാവ്യാ മാധവന്‍!!! അഭിനയത്തിലേക്ക് തിരിച്ചുവരുന്നു?

അന്ന് ഞാന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായല്ല പോയത്, പക്ഷെ കാവ്യയുടെ ആ ലുക്ക് ഹിറ്റായി; കാവ്യ മാധവനുമായുള്ള സൗഹൃദത്തെക്കുറിച്ച് ഉണ്ണി

മലയാളത്തനിമയും ശാലീന സൗന്ദര്യവും കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന നടിയാണ് കാവ്യ മാധവന്‍. കാവ്യയുടെ വിടര്‍ന്ന മിഴികളും ഇടതൂര്‍ന്നമുടിയും വസ്ത്രധാരണവുമൊക്കെ എല്ലാവരുടെയും മനം കവര്‍ന്നു. കാവ്യയുടെ വിവാഹത്തിന്റെ ലുക്ക് ഏറെ ശ്രദ്ധേയമായിരുന്നു. നടന്‍ ദിലീപുമായിട്ടുള്ള…

View More അന്ന് ഞാന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായല്ല പോയത്, പക്ഷെ കാവ്യയുടെ ആ ലുക്ക് ഹിറ്റായി; കാവ്യ മാധവനുമായുള്ള സൗഹൃദത്തെക്കുറിച്ച് ഉണ്ണി

ജിമിക്കി കമ്മലിട്ട് ചിരിയോടെ കാവ്യ,കട്ടത്താടിയുമായി ദിലീപും! വൈറലായി ചിത്രം

കേസ് തുടരുമ്പോഴും നടന്‍ ദിലീപും കുടുംബവും മലയാളിയ്ക്ക് പ്രിയപ്പെട്ട താരകുടുംബം ആണ്. വിവാഹ ശേഷം കാവ്യാമാധവന്‍ കുടുംബിനിയായി കഴിയുകയാണ്. ഇപ്പോഴിതാ ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. വ്യത്യസ്തമായ ലുക്കിലാണ് ദിലീപ് കാവ്യയ്ക്ക് ഒപ്പം…

View More ജിമിക്കി കമ്മലിട്ട് ചിരിയോടെ കാവ്യ,കട്ടത്താടിയുമായി ദിലീപും! വൈറലായി ചിത്രം