ദുരിതാശ്വാസക്യാമ്ബിലേക്ക് ബയോ ടോയ്ലറ്റുകള്‍ എത്തിച്ച് ജയസൂര്യ

മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്ബിലാണ് ആദ്യഘട്ടസഹായമായി പത്ത് താത്കാലിക ടോയ്ലറ്റുകള്‍ എത്തിച്ച് നടൻ ജയസൂര്യ. ക്യാമ്പിൽ ആകെ ഉള്ളത് 564 ആളുകളാണ്. പലയിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ആയിരക്കണക്കിനു ആളുകളാണ് ഓരോ ക്യാമ്ബിലുമുള്ളത്.…

View More ദുരിതാശ്വാസക്യാമ്ബിലേക്ക് ബയോ ടോയ്ലറ്റുകള്‍ എത്തിച്ച് ജയസൂര്യ

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നൗഷാദ്

കനത്ത മഴയിലും കാറ്റിലും എല്ലാം നഷ്ട്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങായി വഴിയോര കച്ചവടക്കാരൻ നൗഷാദ് എത്തിയിരിക്കുകയാണ്. തന്റെ തുണിക്കടയിലെ വസ്ത്രങ്ങള്‍ മഴക്കെടുതില്‍ ദുരിതമനുഭവിക്കുന്നര്‍ക്ക് നല്‍കിയിരിക്കുകയാണ് മാലിപ്പുറത്തെ തുണിക്കച്ചവടക്കാരനായ നൗഷാദ്. വയനാട്, നിലമ്ബൂര്‍ എന്നിവിടങ്ങളിലെ ക്യാമ്ബുകളിലേക്ക് വസ്ത്രം ശേഖരിക്കാന്‍…

View More പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നൗഷാദ്

ജില്ലകളിൽ കനത്ത മഴ, ദുരിതാശ്വാസ ക്യാമ്ബുകള്‍ കൂടുതൽ തുറക്കുന്നു

ജില്ലകളിൽ മഴ തുടരുന്നു. ശനിയാഴ്ച രാവിലെയോടെ 11 ദുരിതാശ്വാസ ക്യാമ്ബുകള്‍ കൂടി തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലെ തെക്കന്‍ പ്രദേശങ്ങളില്‍ രൂക്ഷമായ കാലവര്‍ഷക്കെടുതി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍…

View More ജില്ലകളിൽ കനത്ത മഴ, ദുരിതാശ്വാസ ക്യാമ്ബുകള്‍ കൂടുതൽ തുറക്കുന്നു

രക്ഷാപ്രവർത്തനത്തിന് പോയ വീട്ടിൽ കാണാൻ കഴിഞ്ഞത് കരളറ്റുപോകുന്ന ഒരു കാഴ്ച്ച

മഴയില്‍ തകര്‍ന്ന വീട്ടിൽ രക്ഷാപ്രവർത്തനത്തിന് പോയവർക്ക് കാണാൻ കഴിഞ്ഞത് മാസങ്ങള്‍ പഴക്കമുള്ള അഴുകിയ മൃതദേഹം. എന്നാൽ ആ വീട്ടിൽ തന്നെ അവശനിലയിലായ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു.കോര്‍ജാന്‍ യു.പി. സ്‌കൂളിനു സമീപം പ്രഫുല്‍ നിവാസില്‍ താമസിക്കുന്ന…

View More രക്ഷാപ്രവർത്തനത്തിന് പോയ വീട്ടിൽ കാണാൻ കഴിഞ്ഞത് കരളറ്റുപോകുന്ന ഒരു കാഴ്ച്ച

കേരളം വീണ്ടും പ്രളയ ഭീതിയിൽ, വയനാട്ടിൽ വൻ ഉരുൾപൊട്ടൽ

കേരളത്തിൽ കാലാവസ്ഥ അപ്രദീക്ഷദമായി ഭീകരരൂപം പ്രാപിച്ചതോടെ തിമർത്തു പെയ്യുന്ന മഴയ്‌ക്കൊപ്പം ചുഴലി കാറ്റും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. മഴയുടെ ശക്തികാരണം 7 ജില്ലകളിൽ ഉരുൾപൊട്ടൽ ഉണ്ടായി. 7 ജില്ലകളിലായി 11 പേർ മരിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന്…

View More കേരളം വീണ്ടും പ്രളയ ഭീതിയിൽ, വയനാട്ടിൽ വൻ ഉരുൾപൊട്ടൽ