വട്ടിയൂർകാവിൽ ഇപ്രാവിഷത്തെ ഉപതിരഞ്ഞെടുപ്പിൽ നൂറുമേനി വിജയമാണ് മേയര്‍ വികെ പ്രശാന്ത് കൈവരിച്ചത് . വട്ടിയൂർകാവ് നിലനിർത്താമെന്നുള്ള കോൺഗ്രസ്സിന്റെ പ്രതീക്ഷകൾക്കേറ്റ വൻ തിരിച്ചടിയായിരുന്നു വികെ പ്രശാന്തിന്റെ വിജയം വോട്ടുകൾ ഇന്നിതൊടങ്ങിയത് മുതൽ...
അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലവാസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട...
പ്രളയത്തിൽ വീടുകൾ നഷ്ട്ടപ്പെട്ടവരുടെയും കേടുപാടുകൾ സംഭവിച്ചവരുടെയും പ്രേത്യേക ശ്രെദ്ധയ്ക്ക്. നിങ്ങൾ ലോൺ എടുത്തണോ വീട് വെച്ചത്. എങ്കിൽ ഇത് ഒന്ന് ശ്രെദ്ധിച്ചോളു. നിങ്ങൾ ലോൺ എടുത്താണ് വീട് വെച്ചതെങ്കിൽ ആ...
മഴ ശമിച്ചു. ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വരുന്ന ഒരാഴ്ച മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും കുറഞ്ഞതായി കാലാവസ്ഥകേന്ദ്രം...
പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഡാം ഇന്ന് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ ഇന്നലെ തന്നെ അറിയിച്ചിരുന്നു. നാല് ഷട്ടറുകളില്‍ രണ്ടെണ്ണം അഞ്ച് സെന്റീ...
24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറത്തും വയനാട്ടിലും കനത്ത ദുരന്തം വിതച്ച ശേഷം വീണ്ടും മഴയുടെ ശക്തി കൂടുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...
കനത്ത മഴയില്‍ മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്. അതേസമയം കോട്ടയം ജില്ലയില്‍ മഴ കനക്കുകയാണ്. ഇതേ തുടര്‍ന്ന്, മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നു. പാലാ നഗരത്തിലും വെള്ളം...
തെക്കൻ ജില്ലകളിൽ കനത്ത മഴ. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. മറ്റ് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.തെക്കന്‍ കേരളത്തിലാണ് ഇപ്പോള്‍...
ഏപ്രിൽ മാസത്തിൽ ഒരു ചടങ്ങിനായി നടനെ ക്ഷണിച്ചപ്പോൾ നടൻ അശ്ലീലമായി സംസാരിച്ചുവെന്നും മോശം വാക്കുകൾ ഉപയോഗിച്ചുവെന്നും യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. കൽപ്പട്ട: വനിതാ പ്രവർത്തകയെ ഫോണിലൂടെ...