പുറത്തിറങ്ങിയത് മുതല്‍, ബ്രഹ്മാസ്ത്രയിലെ കേസരിയ എന്ന ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രധാന വേഷത്തിലെത്തിയ പ്രണയഗാനം പലരും ഏറ്റെടുത്തു. റീല്‍സുകളായും വീഡിയോകളായും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇപ്പോഴിതാ…
View More ആലിയ ഭട്ടിന്റെ ഡാന്‍സ് കളിച്ച് കൊച്ചു സുന്ദരി; ‘എക്കാലത്തെയും മികച്ച കേസരിയ’ എന്ന് സോഷ്യല്‍ മീഡിയ