മാപ്പിള ഖലാസികളുടെ കഥയുമായി ദിലീപിന്റെ ബ്രഹ്മാണ്ഡ ചിത്രം ഖലാസി എത്തുന്നു

മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതം സിനിമയാകുന്നു. ഖലാസി എന്ന് പേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ  നായകനായി എത്തുന്നത് ദിലീപ് ആണ്. ഗോകുലം മൂവിസിന്റെ ബാനറില്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രതിന്റെ ടൈറ്റിൽ പോസ്റ്റർ ദിലീപ് തന്നെയാണ്…

View More മാപ്പിള ഖലാസികളുടെ കഥയുമായി ദിലീപിന്റെ ബ്രഹ്മാണ്ഡ ചിത്രം ഖലാസി എത്തുന്നു