Film News
കിവുഡ ഷോർട് ഫിലിം, പ്രീമിയറിൽ തിളങ്ങി നടി ഗോപികയും കുടുംബവും
മലയാളക്കരയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഗോപിക. 2002 ല്‍ പ്രണയമണി തൂവല്‍ എന്ന സിനിമയിലൂടെയാണ് ഗോപിക വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമടക്കം നിരവധി സിനിമകളില്‍ നായികയായി തിളങ്ങിയിരുന്നു. 2008...