‘ജനംബോംബായി’! കൊച്ചിയിലെ പുതുവത്സരാഘോഷം വന്‍ ദുരന്തമായി

കൊച്ചിയിലെ പുതുവര്‍ഷാഘോഷം വന്‍ ദുരന്തമായി മാറി. ആഘോഷത്തില്‍ പങ്കെടുത്ത 200 പേര്‍ ചികിത്സ തേടി. പുതുവത്സരം ആഘോഷിക്കാനായി അഞ്ച് ലക്ഷത്തോളം പേരാണ് കൊച്ചിയില്‍ ഒത്തുകൂടിയത്. പുതുവത്സര ദിനത്തിന് തലേന്നും കൊച്ചിയില്‍ വലിയ ജനതിരക്കായിരുന്നു. പോലീസുകാര്‍ക്കുള്‍പ്പടെ…

View More ‘ജനംബോംബായി’! കൊച്ചിയിലെ പുതുവത്സരാഘോഷം വന്‍ ദുരന്തമായി