മലയാളത്തില്‍ നാലായിരത്തോളം സിനിമകള്‍ക്ക് ഡബ്ബ് ചെയ്ത ഭാഗ്യലക്ഷ്മി ശബ്ദം നല്‍കാത്ത നായികമാര്‍ വിരളമാണ്. തനിക്ക് ഏറ്റവും ഇണങ്ങുന്നത് ശോഭനയ്ക്ക് ഡബ്ബ് ചെയ്യുമ്ബോഴാണ് എന്ന് പറയുന്ന ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്യാന്‍ ഏറ്റവും...
കരുമാടി കുട്ടനിലെ നന്ദിനിയെ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതിലെ തമ്പുരാട്ടി കുട്ടിയെ ആർക്കും മറക്കുവാൻ സാധിക്കില്ല. തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലെ സജീവസാന്നിധ്യമായിരുന്നു നന്ദിനി. ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു...